Saju Gangadharan

അൾട്ട് ന്യൂസ്‌ സ്ഥാപകൻ സുബൈറിനെ ‘ജിഹാദി’ എന്ന് വിളിച്ചു; പരസ്യമായി മാപ്പ് പറയാൻ ഹൈക്കോടതി ഉത്തരവ്

അൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ സമൂഹമാധ്യമമായ എക്സ് ഉപയോഗ്ക്താവിനോട് മാപ്പ് പറയാൻ ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. 2020 നടന്ന...

‘സര്‍ക്കാര്‍ ആശുപത്രികളില്‍ പണമടയ്ക്കാന്‍ ഡിജിറ്റൽ സംവിധാനം’: വീണാ ജോര്‍ജ്

സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്....

20,000 റോബോട്ടിക് കിറ്റുകൾ കൂടി സ്കൂളുകളിൽ ലഭ്യമാക്കും: മന്ത്രി വി. ശിവൻ കുട്ടി

സാങ്കേതിക രംഗത്ത് ലോകത്ത് അനുനിമിഷം വരുന്ന മാറ്റങ്ങൾ സ്കൂളിനും പൊതുസമൂഹത്തിനും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 20,000 റോബോട്ടിക് കിറ്റുകൾ കൂടി സ്കൂളുകളിലേക്ക് ലഭ്യമാക്കുമെന്ന് മന്ത്രി വി. ശിവൻ...

കനത്ത മഴയും പ്രളയവും; ത്രിപുരയില്‍ 19 പേര്‍ മരിച്ചു

ത്രിപുരയില്‍ പ്രളയ സാഹചര്യം രൂക്ഷമായി തുടരുന്നു. പ്രളയക്കെടുതിയില്‍ ഇതുവരെ 19 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിവിധ ജില്ലകളിലായി 450 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കനത്ത മഴയില്‍ ത്രിപുരയിലെ...

കൃഷ്ണഗിരി വ്യാജ എൻസിസി ക്യാമ്പ് പീഡന കേസ്; പ്രതി ശിവരാമൻ മരിച്ച നിലയിൽ

തമിഴ്‌നാട്ടിലെ ബർഗൂരിൽ സംഘടിപ്പിച്ച വ്യാജ എൻസിസി ക്യാമ്പിൽ വെച്ച് സ്കൂൾ വിദ്യാർത്ഥിനികൾക്ക് പീഡനം. കേസിലെ മുഖ്യപ്രതി കാവേരിപട്ടണം സ്വദേശി ശിവരാമനാണ് ആത്മഹത്യ ചെയ്തത്. എലിവിഷം കഴിച്ചനിലയിൽ ഇയാളെ...

ഹേമ കമ്മിറ്റി റിപ്പോർട്ട് ; സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും വിശദീകരണം നല്‍കണം. കമ്മിറ്റി റിപ്പോര്‍ട്ടും പരാതിയും വിശദമായി വിലയിരുത്തി സ്വീകരിക്കാന്‍...

നടൻ നിർമൽ ബെന്നി അന്തരിച്ചു

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിലെ കൊച്ചച്ചനായി അഭിനയിച്ച നിര്‍മല്‍ വി ബെന്നി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയാണ് നിര്‍മല്‍ മരിച്ചതെന്ന്...

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ട് എന്ന് ഉറപ്പാക്കണം; എങ്കിലേ അനുമതി നല്‍കൂ: അഡ്വ. പി സതീദേവി

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ട് എന്ന് ഉറപ്പാക്കിയാല്‍ മാത്രമേ അനുമതി നല്‍കൂ എന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. തൊഴിലിടങ്ങളില്‍ സ്ത്രീ...

‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കണം’; മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്ര...

അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ 5 വര്‍ഷത്തെ വിലക്ക്; 25 കോടി പിഴ

ഓഹരി വിപണിയില്‍ നിന്ന് അനില്‍ അംബാനിയെ വിലക്കി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. അഞ്ച് വര്‍ഷത്തേക്കാണ് ഓഹരി വിപണിയില്‍ ഇടപെടുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 25 കോടി രൂപ...