Saju Gangadharan

സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി ശ്രീലേഖ മിത്ര

സംവിധായകൻ രഞ്ജിത് മോശമായി പെരുമാറിയെന്ന ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര. പാലേരി മാണിക്യം സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയപ്പോഴാണ് മോശം പെരുമാറ്റം ഉണ്ടായതെന്നും ശ്രീലേഖ മിത്ര പറഞ്ഞു....

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രായോഗിക പരീക്ഷകൾ മൂന്നാം സെമസ്റ്റർ എം എസ് സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ അനലിറ്റിക്സ് (ഒക്ടോബർ 2023) പ്രായോഗിക പരീക്ഷകൾ 2024 ഓഗസ്റ്റ് 29 ന്  അങ്ങാടിക്കടവ്...

പയ്യന്നൂർ മണ്ഡലം ജനകീയ സദസ്സ് നടത്തി; നിർദേശങ്ങൾ പരിശോധിക്കും

പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലെ ഗ്രാമ പ്രദേശങ്ങളിൽ ജനോപകാരപ്രദമായ ബസ് റൂട്ടുകൾ അനുവദിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച ജനകീയ സദസ്സ് ടി ഐ...

ജുഡീഷ്യറിയെ ശക്തിപ്പെടുത്തുന്നതിന് ബഹുമുഖ ഇടപെടൽ അനിവാര്യം: മുഖ്യമന്ത്രി

ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ജുഡീഷ്യറിയെ ശക്തിപ്പെടുത്തുന്നതിന് ബഹുമുഖമ ഇടപെടൽ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ സ്ഥാപിക്കുന്ന പുതിയ കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി....

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കെൽട്രോൺ അഡ്വാൻസ്ഡ് ജേണലിസം കോഴ്സ് കെൽട്രോൺ അഡ്വാൻസ്ഡ് ജേണലിസം കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആഗസ്റ്റ് 27 ന് കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററിൽ പ്രവേശനം ആരംഭിക്കും. പ്രിന്റ്...

ഭിന്നശേഷിക്കാർക്ക്എല്ലാ പിന്തുണയും സംവിധാനവും ഒരുക്കുക നമ്മുടെ കടമ: മന്ത്രി ആർ ബിന്ദു

ഭിന്നശേഷിക്കാർക്ക് ആവശ്യമായ എല്ലാ പിന്തുണയും സംവിധാനവും ഒരുക്കുകയെന്നത് സമൂഹത്തിന്റെയും സർക്കാരിന്റെയും കടമയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരള സംസ്ഥാന...

നാഷനൽ സർവീസ് സ്‌കീമിന്റെ പത്ത് സ്‌നേഹ ഭവനങ്ങളുടെ താക്കോൽ സമർപ്പണം മന്ത്രി ആർ ബിന്ദു നിർവഹിച്ചു

കണ്ണൂർ സർവകലാശാല നാഷനൽ സർവീസ് സ്‌കീം സെൽ, കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സാമ്പത്തിക സഹകരണത്തോടെ നടപ്പിലാക്കുന്ന 'ഒരു വർഷം കൊണ്ട് 50 സ്‌നേഹ വീടുകൾ' എന്ന പദ്ധതിയുടെ...

‘ദുരിത ബാധിതരുടെ ഒരു കുടുംബത്തിൽ ഒരാൾക്ക് എങ്കിലും തൊഴിൽ ഉറപ്പാക്കും’; കെ.രാജൻ

വയനാട്ടിലെ ദുരിത ബാധിതരിൽ ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാജൻ. ഇന്ന് നടന്ന തൊഴിൽ മേളയിൽ 67 അപേക്ഷയാണ് കിട്ടിയത്. അവർക്ക് തൊഴിൽ...

കണ്ണൂര്‍ ജില്ലയില്‍ (ഓഗസ്റ്റ് 24ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാട്യം, വടേശ്വരം കാട്യംചാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ലൈൻ വലിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ആഗസ്റ്റ് 24 മുതൽ...

കണ്ണൂരില്‍ രണ്ടു പേര്‍ക്ക് നിപ രോഗ ലക്ഷണങ്ങള്‍

കണ്ണൂരില്‍ രണ്ട് പേര്‍ക്ക് നിപ രോഗ ലക്ഷണങ്ങള്‍. മട്ടന്നൂര്‍ മാലൂരിലെ അയല്‍വാസികളിലാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രണ്ട് പേരുടെ...