ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യനീക്കത്തില്‍ പരസ്പരം പോരടിച്ച് കോർപ്പറേഷനും റെയില്‍വേയും
മാലിന്യ നീക്കത്തില്‍ റെയില്‍വേയെ മേയർ ആര്യ രാജേന്ദ്രൻ കുറ്റപ്പെടുത്തിയപ്പോള്‍, റെയില്‍വേയുടെ ഭാഗത്ത്നിന്ന് വേണ്ടതെല്ലാം ചെയ്തുകൊടുത്തിട്ടുണ്ടെന്നാണ് ദക്ഷിണ റെയില്‍വേ എഡിആർഎം വിജി എം.ആർ. ഇതിനോട് പ്രതികരിച്ചത്. റെയില്‍വേയുടെ ഭാഗത്ത്നിന്നുള്ള...