Saju Gangadharan

ഉ​രു​ൾ​പൊ​ട്ട​ൽ കേ​ന്ദ്ര​ത്തി​ൽ നി​ന്നു നാ​ല് കി​ലോ​മീ​റ്റ​ർ വ​രെ വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു

വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ കേ​ന്ദ്ര​ത്തി​ൽ നി​ന്നു നാ​ല് കി​ലോ​മീ​റ്റ​ർ വ​രെ വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച​താ​യി കെ​എ​സ്ഇ​ബി അറിയിച്ചു. ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ വ​യ​നാ​ട് ചൂ​ര​ൽ​മ​ല ടെ​ലി​ഫോ​ൺ എ​ക്‌​സ്‌​ചേ​ഞ്ച് വ​രെ​യും ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന്...

കേ​ന്ദ്രം പ്ര​ള​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു​വെ​ന്ന് അ​മി​ത് ഷാ

കേ​ര​ള​ത്തി​നു പ്ര​ള​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു​വെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ജൂ​ലൈ 23ന് ​മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു​വെ​ന്നും അ​മി​ത് ഷാ ​രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ...

ചൂരൽമലയിലേക്ക് ബെയിലി പാലവുമായി സൈന്യം : കണ്ണൂർ വിമാനത്താവളത്തിൽനിന്നും ട്രക്കുകൾ വയനാട്ടിലേക്ക് പുറപ്പെട്ടു

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ഇന്ന് (ബുധനാഴ്ച) കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

കൂത്തുപറമ്പ് പന്ന്യോറയിൽ ബീഹാർ സ്വദേശിനി മക്കളെയും കൊണ്ട് കിണറ്റിൽ ചാടി : രണ്ടു കുട്ടികൾ മുങ്ങിമരിച്ചു

കൂത്തുപറമ്പ് പന്ന്യോറയിൽ ബീഹാർ സ്വദേശിനി മക്കളെയും കൊണ്ട് കിണറ്റിൽ ചാടി. രണ്ടു കുട്ടികൾ മുങ്ങിമരിച്ചു.രാജമണി( മൂന്നര ),അഭിരാജ് (ഒന്നര )എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശിനിയായ ഖുശ്ബുവാണ് മക്കളെയുമെടുത്ത്...

ത​ദ്ദേ​ശ​വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: എ​ൽ​ഡി​എ​ഫി​ന് മു​ൻ​തൂ​ക്കം

സം​സ്ഥാ​ന​ത്തെ 43 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ​ഫ​ല​സൂ​ച​ന​ക​ളി​ൽ എ​ൽ​ഡി​എ​ഫി​ന് മു​ൻ​തൂ​ക്കം. നി​ല​വി​ൽ 23 ഇ​ട​ത്ത് എ​ൽ​ഡി​എ​ഫും 18 ഇ​ട​ത്ത് യു​ഡി​എ​ഫും മു​ന്നി​ട്ട് നി​ൽ​ക്കു​ന്നു. ര​ണ്ടി​ട​ത്ത് എ​ൻ​ഡി​എ​യ്ക്കാ​ണ്...

വ​യ​നാ​ട് ഉരുൾപൊട്ടൽ : മ​ര​ണ​സം​ഖ്യ 177 ആ​യി; മഴ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നത്തെ ദു​ഷ്‌​ക​രമാക്കുന്നു

സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ഇ​തു​വ​രെ 177 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ഇ​തി​ൽ 84 പേ​രെ മാ​ത്ര​മാ​ണ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ള്ള​ത്. 60 മൃ​ത​ദേ​ഹ​ങ്ങ​ൾ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി....

മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് യാ​ത്ര തുടങ്ങി

കേ​ര​ള​ത്തി​നു​ള്ള മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് യാ​ത്ര ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം-​ബം​ഗ​ളൂ​രു റൂ​ട്ടി​ലാ​ണ് പു​തി​യ വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഉ​ച്ച​യ്ക്ക് 12.50നു ​എ​റ​ണാ​കു​ള​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട ട്രെ​യി​ൻ രാ​ത്രി 10ന്...

ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടു; സംഭവം ഇറാനിലെ വസതിയിൽവെച്ച്

ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ ഇറാനിയന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ വച്ച് കൊല്ലപ്പെട്ടു. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ മേധാവിയാണ് ഇസ്മയില്‍ ഹനിയ. ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി)...

ചൂരല്‍മലയിലെ കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ച് ഓക്‌സിജന്‍ ആംബുലന്‍സ് ഒരുക്കാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം

ഉരുള്‍പൊട്ടല്‍ മൂലം ദുരന്തഭൂമിയായ ചൂരല്‍മലയിലെ കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ച് മെഡിക്കല്‍ പോയിന്റ്, ഓക്‌സിജന്‍ ആംബുലന്‍സ് ഒരുക്കാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം. രക്ഷപ്പെട്ടു വരുന്നവര്‍ക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാന്‍...

വയനാട് വഴിയുള്ള മൈസൂർ യാത്ര ഒഴിവാക്കണം: കണ്ണൂർ ജില്ലാ ഭരണകൂടം

മൈസൂരിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കി ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്ന് കണ്ണൂർ ജില്ലാ ഭരണകൂടം അറിയിച്ചു. വയനാട് വഴി പോകുന്നതിന്...