LATEST NEWS കൂത്തുപറമ്പ് പന്ന്യോറയിൽ ബീഹാർ സ്വദേശിനി മക്കളെയും കൊണ്ട് കിണറ്റിൽ ചാടി : രണ്ടു കുട്ടികൾ മുങ്ങിമരിച്ചു Saju Gangadharan July 31, 2024 കൂത്തുപറമ്പ് പന്ന്യോറയിൽ ബീഹാർ സ്വദേശിനി മക്കളെയും കൊണ്ട് കിണറ്റിൽ ചാടി. രണ്ടു കുട്ടികൾ മുങ്ങിമരിച്ചു.രാജമണി( മൂന്നര ),അഭിരാജ് (ഒന്നര )എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശിനിയായ ഖുശ്ബുവാണ് മക്കളെയുമെടുത്ത് കിണറ്റിൽ ചാടിയത്. About The Author Saju Gangadharan See author's posts Continue Reading Previous തദ്ദേശവാർഡ് ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന് മുൻതൂക്കംNext ചൂരൽമലയിലേക്ക് ബെയിലി പാലവുമായി സൈന്യം : കണ്ണൂർ വിമാനത്താവളത്തിൽനിന്നും ട്രക്കുകൾ വയനാട്ടിലേക്ക് പുറപ്പെട്ടു More Stories LATEST NEWS വീണ്ടും നഗ്നപൂജ; പോലീസ് കൈയ്യോടെ പൊക്കി NEWS EDITOR September 18, 2024 0 LATEST NEWS സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ട് ലോറി; പിന്തുടർന്ന് പിടികൂടി നടിയും കുടുംബവും NEWS EDITOR September 18, 2024 0 LATEST NEWS തിളച്ച വെള്ളം ശരീരത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു NEWS EDITOR September 18, 2024 0