Month: November 2024

ക്ഷേമ പെൻഷൻ തട്ടിപ്പ്; ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി

ക്ഷേമപെന്‍ഷന്‍ അനര്‍ഹരായ നിരവധി പേരുടെ കൈയിലെത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക...

ഇനി ഹാജർ പുസ്തകമില്ല; സെക്രട്ടറിയേറ്റിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കി

സംസ്ഥാന സെക്രട്ടേറിയറ്റിൽ ഹാജർ ബുക്ക് ഒഴിവാക്കി. ബയോ മെട്രിക് പഞ്ചിംഗ് പൂർണമായും നടപ്പാക്കിയ സാഹചര്യത്തിൽ സർക്കാർ ജീവനക്കാർ ഹാജർ ബുക്കിൽ ഒപ്പിടേണ്ടന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. അഡീഷണൽ...

യുഡിഎഫ് ഘടകക്ഷി നേതാക്കളെ തഴഞ്ഞു; പ്രിയങ്ക ഗാന്ധിയുടെ സ്വീകരണ പരിപാടിക്ക് ക്ഷണിക്കാത്തതിൽ അതൃപ്തി

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ മുസ്‌ലിം ലീഗ് നേതാക്കളെ അവഗണിച്ചെന്ന് പരാതി. പ്രിയങ്കയുടെ പരിപാടിയുടെ വിവരങ്ങള്‍ ലീഗിനെ അറിയില്ലെന്നാണ് ആക്ഷേപം. പരിപാടിയിലേക്ക്...

ഋഷികേശില്‍ കാണാതായ മലയാളി ആകാശിനായുള്ള തിരച്ചിൽ വീണ്ടും ആരംഭിച്ചു

ഉത്തരാഖണ്ഡ് ഋഷികേശില്‍ ഗംഗാനദിയിലെ റിവര്‍ റാഫ്റ്റിംഗിനിടെ കാണാതായ പത്തനംതിട്ട കോന്നി സ്വദേശി ആകാശ് മോഹനായുള്ള തിരച്ചിൽ വീണ്ടും പുനരാരംഭിച്ചു. ഇന്ന് പുലർച്ചയോടെയാണ് ഗംഗാനദിയിൽ എസ് ഡി ആർ...

സംഭൽ വെടിവെപ്പ്; നിരോധനാജ്ഞ നീട്ടി

ഉത്തര്‍പ്രദേശ് സംഭാല്‍ സംഘര്‍ഷ മേഖല സന്ദര്‍ശിക്കാന്‍ പുറപ്പെട്ട സമാജ് വാദിപാര്‍ട്ടി പ്രതിനിധി സംഘത്തെ പൊലീസ് തടഞ്ഞു. ഗാസിയാബാദ് അതിര്‍ത്തിയില്‍ വച്ചായിരുന്നു യുപി പൊലീസിന്റെ നടപടി. പൊലീസും ഭരണഘടവും...

ആകാശപ്പാതയുടെ മേൽക്കൂര പൊളിച്ചു നീക്കണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്

തുരുമ്പെടുത്ത പൈപ്പുകൾ വേഗം നീക്കം ചെയ്യണമെന്ന് പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറൽ എൻജിനീയറിങ് റിസർച്ച് സെന്റർ എന്നിവർ ചേർന്ന് നടത്തിയ ബല പരിശോധന റിപ്പോർട്ടിൽ പറയുന്നുണ്ട്. അടിസ്ഥാന...

കണ്ണൂരിൽ സ്വകാര്യ ബസ്സുകൾ ഡിസംബർ 10 ന് സർവ്വീസ് നിർത്തി വെക്കും

ജില്ലയിൽ സർവ്വീസ് നടത്തുന്ന സ്വകാര്യബസ്സുകളെ ഏകപക്ഷീയമായി സത്യാവസ്ഥയറിയാതെ ഫോട്ടൊയെടുത്ത് അമിത ഫൈൻ ഈടാക്കി പീഡിപ്പിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് ഡിസംബർ 10 ന് ജില്ലയിലെ സ്വകാര്യ ബസ്സുകൾ സൂചനയായി...

കണ്ണൂരിൽ നിരോധിത പുകയില ഉല്‌പന്നങ്ങൾ പിടികൂടി

കണ്ണൂർ കോർപ്പറേഷൻ ഹെൽത്ത് എൻഫോഴ്സ്മെന്റ്സ്ക്വാഡാണ് ലഹരി വസ്‌തുക്കൾ പിടിച്ചത്. നഗരത്തിലെ കടകളിലും ബങ്കുകളിലും ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് വൻതോതിൽ പുകയില ഉല്‌പന്നങ്ങൾ കണ്ടെത്തിയത്.ഹെൽത്ത് സൂപ്പർവൈസർ പി.പി...

കൊളച്ചേരിയിൽ കടന്നൽ കുത്തേറ്റ് രണ്ട് പേർക്ക് പരുക്ക്

കൊളച്ചേരി കായച്ചിറ റോഡിൽ കനാലിന് സമീപം കടന്നൽ കുത്തേറ്റ് രണ്ട് പേർക്ക് പരുക്ക്. കായച്ചിറയിലെ കെ അബ്ദുൾ ഖാദർ, സൈനബ എന്നിവർക്ക് കടന്നൽ കുത്തേറ്റ് സാരമായി പരുക്കേറ്റു.വ്യാഴാഴ്ച...

ആലപ്പുഴയില്‍ സിപിഐഎം യുവ നേതാവ് ബിജെപിയിൽ ചേർന്നു

ആലപ്പുഴയില്‍ സിപിഐഎം യുവ നേതാവ് ബിജെപിയിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഐഎം ഏരിയാകമ്മിറ്റി അംഗവുമായ ബിബിന്‍ സി ബാബുവാണ് ബിജെപി അംഗത്വമെടുത്തത്. സംസ്ഥാന...