ഭാഗ്യക്കുറി തൊഴിലാളികൾക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്തു
ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കും പെൻഷൻകാർക്കുമുള്ള സൗജന്യ യൂണിഫോം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം രജിസ്ട്രേഷൻ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. തൊഴിലാളികളുടെ സുരക്ഷിതത്വവും ജീവിത സൗകര്യങ്ങളുടെ...