Month: June 2024

വടകര വിട്ട് തൃശൂർ പോയത് ഏറ്റവും വലിയ തെറ്റായിപ്പോയെന്ന് കെ മുരളീധരൻ

ഉറപ്പായും ജയിക്കുമായിരുന്ന വടകര വിട്ട് തൃശൂർ പോയത് ഏറ്റവും വലിയ തെറ്റായിപ്പോയെന്ന് കെ മുരളീധരൻ. തെറ്റുകാരൻ ഞാൻ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും തന്റെ മനസിൽ ഉള്ളത്...

ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി

മുന്നണി മാറുന്ന രീതി കേരള കോൺ​ഗ്രസിനില്ല, ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി.ജയ പരാജയങ്ങൾ വരും. അതനുസരിച്ച് മുന്നണി മാറാൻ കഴിയുമോയെന്നും...

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ ആക്രമണം

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ ആക്രമണം. വീടിന് മുന്നിൽ ബസ് നിർത്തിയില്ലെന്ന് ആരോപിച്ചായിരുന്നു യാത്രക്കാരന്റെ ഡ്രൈവറെ ആക്രമിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കക്കാടംപൊയ്കയിൽ സ്വദേശി...

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർ തമ്മിലടി

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർ തമ്മിലടി. കഴിഞ്ഞ ദിവസം ആശുപത്രിയിലെ ഒരു രോഗിയെ മർ‍ദ്ദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ജീവനക്കാരുടെ തമ്മിലടിക്ക് കാരണം. സുരക്ഷാ ചുമതലയുള്ള...

ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് സിപിഐക്ക്; നിലപാട് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐഎമ്മുമായുള്ള ഉഭയകക്ഷി ചർച്ചയിൽ നിലപാട് വ്യക്തമാക്കി. തർക്കമുണ്ടായാൽ കേരള കോൺഗ്രസ് എം...

വയനാട് സ്കൂളിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് പേർക്ക് സസ്പെൻഷൻ

വയനാട് മൂലങ്കാവ് ഗവൺമെൻറ് സ്കൂളിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഞ്ച് പേർക്ക് സസ്പെൻഷൻ. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനെയാണ് കത്രികകൊണ്ട് കുത്തി പരുക്കേൽപ്പിച്ചത്. വിദ്യാർത്ഥിയെ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രായോഗിക പരീക്ഷ നാലാം സെമസ്റ്റർ (റഗുലര്‍/ സപ്ലിമെന്‍ററി -ഏപ്രിൽ 2024),  ബി എസ് സി ഫുഡ് ടെക്നോളജി പ്രായോഗിക പരീക്ഷകൾ 2024  ജൂൺ 12, 14  തീയതികളിലും...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മരുന്ന് വിൽപ്പനശാലയുടെ  ലൈസൻസ്  സസ്പെൻഡ് ചെയ്തു. കണ്ണൂർ ടൗണിലെ സൂപ്പർ ബസാർ കോംപ്ളക്സിൽ പ്രവർത്തിക്കുന്ന  വെസ്റ്റേൺ ഫാർമ എന്ന മരുന്ന് വ്യാപാര സ്ഥാപനത്തിൻ്റെ ഡ്രഗ്സ് ലൈസൻസ് പത്ത്...

ശുചിത്വ സന്ദേശ യാത്രക്ക് മൂന്ന് പെരിയയില്‍ തുടക്കം

പൊതു ഇടങ്ങള്‍ മാലിന്യമുക്തമാക്കാന്‍ ജനകീയ മുന്നേറ്റം സൃഷ്ടിക്കുന്നതിനായ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യയുടെ നേതൃത്വത്തിലുള്ള ശുചിത്വ സന്ദേശ യാത്രക്ക് പെരളശ്ശേരി മൂന്ന് പെരിയയില്‍ തുടക്കമായി. പെരളശ്ശേരി,...

ഉന്നത വിജയികൾക്ക് അനുമോദനമായി വിജയതിലകം 24

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ  അഭൂതപൂർവ്വമായ മുന്നേറ്റവും സമഗ്ര വികാസവും ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് ഒന്നം സ്ഥാനത്ത് എത്താൻ സംസ്ഥാനത്തെ പ്രാപ്തമാക്കിയെന്ന് പുരാവസ്തു  മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി...