കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
സ്പോർട്‌സ് ട്രെയിനർ: നിയമനം കണ്ണൂർ സർവകലാശാല കായിക പഠന വിഭാഗത്തിൽ സ്പോർട്‌സ് ട്രെയിനർ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് മണിക്കൂർ വേതന അടിസ്ഥാനത്തിൽ നിയമനത്തിനായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു....