Saju Gangadharan

മൃതദേഹം അർജുന്റേതെന്ന് സ്ഥിരീകരിച്ച് ഡിഎൻഎ ഫലം; ഇന്നുതന്നെ കോഴിക്കോട്ടെത്തിക്കും

ഷിരൂർ ഗംഗാവലിയിൽ നിന്ന് കിട്ടിയ മൃതദേഹം അര്ജുന്റെത് തന്നെയെന്ന് ഡിഎൻഎ ഫലം. മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ടോടെ അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അർജുന്റെ മൃതദേഹം...

സംസ്ഥാനത്ത് നാളെ മുതൽ അടുത്ത 7 ദിവസം വരെ വ്യാപക മഴ

നാളെ (27-09-2024) മുതൽ അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,...

അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലി: എം വി ഗോവിന്ദന്‍

പിവി അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയായി മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്‍വറിന്റെ നിലപാടുകള്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു....

ശാസ്താംകോട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പൂയപ്പള്ളിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിൻഷാ എന്നിവരുടെ മൃതദേഹമാണ് ശാസ്താംകോട്ട തടാകത്തിൽ കണ്ടെത്തിയത്....

ഇപി ജയരാജന്‍ വധശ്രമക്കേസ്: കെ സുധാകരനെതിരായ ഹര്‍ജി സുപ്രിംകോടതി തള്ളി

ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ കുറ്റ വിമുക്തനാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കെ സുധാകരനെതിരായ ഹര്‍ജി സുപ്രിംകോടതി തള്ളി....

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പി.ജി.ഡി.ജി.എസ്.പി പ്രവേശനം  കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ ക്യാംപസിലെ ജ്യോഗ്രഫി പഠന വകുപ്പ് നടത്തുന്ന, പി.ജി.ഡിപ്ലോമ ഇൻ ജിയോഇൻഫോർമാറ്റിക്സ് ഫോർ സ്പേഷ്യൽ പ്ലാനിംഗ് എന്ന കോഴ്സിലേക്കുള്ള പ്രവേശനത്തിന് സെപ്റ്റംബർ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

അസാപ് കേരള വെബിനാർ അസാപ് കേരളയുടെ നേതൃത്വത്തിൽ കരിയർ പാത്ത്വേസ്: ഓപ്പർച്യുനീറ്റീസ് ഫോർ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനേർസ് എന്ന വിഷയത്തിൽ ഒക്ടോബർ ഒന്നിന് വൈകീട്ട് ഏഴ് മുതൽ...

ഗതാഗതം നിരോധിച്ചു

കിഫ്ബി പ്രവൃത്തിയിൽ ഉൾപ്പെട്ട അമ്മാനപ്പാറ-പാച്ചേനി-തിരുവട്ടൂർ-തേറണ്ടി-ചപ്പാരപ്പടവ് റോഡിൽ മേനച്ചൂർ മുതൽ പാച്ചേനി വരെ പ്രവൃത്തി നടക്കുന്നതിനാൽ ഈ ഭാഗത്തുകൂടിയുള്ള വാഹന ഗതാഗതം സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 12...

ഗ്ലാസ് കട്ടർ ഉപയോഗിച്ച് മോഷണം; തൃശൂരിൽ വൻ എ ടി എം കവർച്ച

തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റ് അടിച്ചു. സ്പ്രേ പെയിന്റ് അടിച്ചായിരുന്നു എ...

നാളെ മുതൽ മഴ കനക്കും; ശക്തമായ കാറ്റിനും കള്ളക്കടലിനും സാധ്യത

സംസ്ഥാനത്ത് നാളെ മുതൽ‌ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...