കണ്ണൂരിൽ 256 ഏക്കറിൽ സൂ സഫാരി പാർക്ക്: കൂട്ടിലടക്കാതെ വിഹരിക്കുന്ന വന്യമൃഗങ്ങളെ കവചിത വാഹനങ്ങളിലിരുന്ന് കാണാം
കൂടുകളിൽ അല്ലാതെ സ്വഭാവിക വനാന്തരീക്ഷത്തിൽ മ്യഗങ്ങൾക്കും പക്ഷികൾക്കും വിഹരിക്കാൻ കഴിയുന്ന തരത്തിലുള്ള സൂ സഫാരി പാർക്ക് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ ആരംഭിക്കാനുള്ള നടപടിക്രമങ്ങളായി. തളിപ്പറമ്പ് - ആലക്കോട്...