Saju Gangadharan

മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി...

അമേരിക്കൻ വനിതയെ വനത്തിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി

കാടിനുള്ളിൽ മരത്തിൽ ചങ്ങലക്കിട്ട നിലയിൽ കണ്ടെത്തിയ സ്ത്രീയെ രക്ഷപ്പെടുത്തി പൊലീസ്. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ കാടിനുള്ളിലാണ് സ്ത്രീയെ ഇരുമ്പ് ചങ്ങല കൊണ്ട് മരവുമായി ബന്ധിച്ച നിലയിൽ കണ്ടെത്തിയത്....

റെയ്ഡ്കോ ഓണക്കിറ്റ്: ആദ്യ ഓർഡർ സ്വീകരിച്ചു

റെയ്ഡ്‌കോയുടെ ഓണക്കിറ്റിന്റെ ജില്ലയിലെ ആദ്യ ഓര്‍ഡര്‍ സ്വീകരിക്കല്‍ നിയമസഭാ സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. വലിയ വെളിച്ചം മരിയൻ അപ്പാരൽസിൽ നടന്ന ചടങ്ങിൽ...

അമീബിക് മസ്തിഷ്കജ്വരം: ജർമ്മനിയിൽ നിന്ന് ജീവൻ രക്ഷാ മരുന്ന് മിൽറ്റിഫോസിൻ കേരളത്തിൽ എത്തിച്ചു

അപൂർവ രോ​ഗമായ അമീബിക് മസ്തിഷ്‌ക ജ്വരത്തിനുള്ള ജീവൻ രക്ഷാ മരുന്ന് മിൽറ്റിഫോസിൻ മരുന്ന് കേരളത്തിൽ എത്തിച്ചു. ജർമനിയിൽ‌ നിന്നാണ് മരുന്ന് എത്തിച്ചത്. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ എത്തി മരുന്ന്...

കലാകാരന്മാർ അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണത; സിനിമ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ മനുഷ്യവകാശ കമ്മിഷൻ കേസെടുത്തു

കൊച്ചിയിൽ സിനിമ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ മനുഷ്യവകാശ കമ്മിഷൻ കേസ് എടുത്തു. കലാകാരൻമാർ അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണത എന്ന് മനുഷ്യാവകാശ കമ്മീഷൻ. അപകടത്തെ കുറിച്ച് കൊച്ചി സിറ്റി പോലീസ്...

‘മോദിയുടെ നേതൃത്വത്തിൽ രാജ്യം ചക്രവ്യൂഹത്തിലകപ്പെട്ടു, പ്രതിപക്ഷം അത് ഭേദിക്കും’; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

ചക്രവ്യൂഹത്തിൽപെട്ട അഭിമന്യുവിന്റെ അവസ്ഥയാണ് രാജ്യത്തിനെന്ന് ലോക്സഭയിൽ രാഹുൽ ഗാന്ധി.'അഭിമന്യുവിനെ ചക്രവ്യൂഹത്തിൽ കുരുക്കിയ പോലെ രാജ്യത്തെ ജനങ്ങളെ കുരുക്കുകയാണ്. അമിത് ഷാ, മോദിയടക്കമുളള ആറ് പേരാണ് ചക്രവ്യൂഹം നിയന്ത്രിക്കുന്നത്....

വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തണം: മുഖ്യമന്ത്രി

വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, റിസോര്‍ട്ട്, ഹോംസ്റ്റേ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത...

കാ​ഷ്മീ​രി​ൽ ആ​ക്രി​ക്ക​ട​യി​ൽ സ്ഫോ​ട​നം; നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടു

ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടു. സൊ​പോ​റി​ലു​ള്ള ഷ​യി​ർ കോ​ള​നി​യി​ലെ ആ​ക്രി​ക്ക​ട​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ലോ​റി​യി​ൽ​നി​ന്ന് ചി​ല​ർ ആ​ക്രി​സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു സ്ഫോ​ട​ന​മെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌...

മ​ഴ ക​ന​ക്കു​ന്നു; വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും തെ​ക്ക​ൻ കേ​ര​ള​ത്തി​ലും ശ​ക്ത​മാ​യ മ​ഴ​; ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു

സം​സ്ഥാ​ന​ത്ത് ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​ഴ വീ​ണ്ടും ക​ന​ക്കു​ന്നു. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും തെ​ക്ക​ൻ കേ​ര​ള​ത്തി​ലും ശ​ക്ത​മാ​യ മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.കോ​ഴി​ക്കോ​ട് കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ പു​ല​ര്‍​ച്ചെ മു​ത​ല്‍ ക​ന​ത്ത...

‘മോദിയുടെ നേതൃത്വത്തിൽ രാജ്യം ചക്രവ്യൂഹത്തിലകപ്പെട്ടു, പ്രതിപക്ഷം അത് ഭേദിക്കും’; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

ചക്രവ്യൂഹത്തിൽപെട്ട അഭിമന്യുവിന്റെ അവസ്ഥയാണ് രാജ്യത്തിനെന്ന് ലോക്സഭയിൽ രാഹുൽ ഗാന്ധി. മോദിയുടെ നേതൃത്വത്തിൽ രാജ്യം ചക്രവ്യൂഹത്തിലകപ്പെട്ടു. പ്രതിപക്ഷം അത് ഭേദിക്കും. അഗ്നിവീറുകൾക്ക് ബജറ്റിൽ ഒരു രൂപ പോലും നീക്കി...