ഉരുള്‍പൊട്ടൽ: കൂടുതൽ മെഡിക്കൽ സംഘം വയനാട്ടിലേക്ക്; ആരോഗ്യവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു
ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കണമെന്നും വയനാട്ടിൽ അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. വയനാട് കൂടാതെ സമീപ ജില്ലകളായ മലപ്പുറം,...