കാലവർഷം: ജില്ലയിൽ നാല് താലൂക്കുകളിലെ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 815 അംഗങ്ങൾ
ജില്ലയിൽ കാലവർഷത്തെ തുടർന്ന് ബുധനാഴ്ച നാല് താലൂക്കുകളിലെ 18 ദുരിതാശ്വാസ ക്യാമ്പുകളിൽ 215 കുടുംബങ്ങളിലെ 815 അംഗങ്ങൾ കഴിയുന്നു. ഏറ്റവും കൂടുതൽ ക്യാമ്പ് തലശ്ശേരി താലൂക്കിലാണ്. ഇവിടെ...