NEWS EDITOR

ആകാശപ്പാതയുടെ മേൽക്കൂര പൊളിച്ചു നീക്കണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്

തുരുമ്പെടുത്ത പൈപ്പുകൾ വേഗം നീക്കം ചെയ്യണമെന്ന് പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറൽ എൻജിനീയറിങ് റിസർച്ച് സെന്റർ എന്നിവർ ചേർന്ന് നടത്തിയ ബല പരിശോധന റിപ്പോർട്ടിൽ പറയുന്നുണ്ട്. അടിസ്ഥാന...

കണ്ണൂരിൽ സ്വകാര്യ ബസ്സുകൾ ഡിസംബർ 10 ന് സർവ്വീസ് നിർത്തി വെക്കും

ജില്ലയിൽ സർവ്വീസ് നടത്തുന്ന സ്വകാര്യബസ്സുകളെ ഏകപക്ഷീയമായി സത്യാവസ്ഥയറിയാതെ ഫോട്ടൊയെടുത്ത് അമിത ഫൈൻ ഈടാക്കി പീഡിപ്പിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് ഡിസംബർ 10 ന് ജില്ലയിലെ സ്വകാര്യ ബസ്സുകൾ സൂചനയായി...

കണ്ണൂരിൽ നിരോധിത പുകയില ഉല്‌പന്നങ്ങൾ പിടികൂടി

കണ്ണൂർ കോർപ്പറേഷൻ ഹെൽത്ത് എൻഫോഴ്സ്മെന്റ്സ്ക്വാഡാണ് ലഹരി വസ്‌തുക്കൾ പിടിച്ചത്. നഗരത്തിലെ കടകളിലും ബങ്കുകളിലും ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് വൻതോതിൽ പുകയില ഉല്‌പന്നങ്ങൾ കണ്ടെത്തിയത്.ഹെൽത്ത് സൂപ്പർവൈസർ പി.പി...

കൊളച്ചേരിയിൽ കടന്നൽ കുത്തേറ്റ് രണ്ട് പേർക്ക് പരുക്ക്

കൊളച്ചേരി കായച്ചിറ റോഡിൽ കനാലിന് സമീപം കടന്നൽ കുത്തേറ്റ് രണ്ട് പേർക്ക് പരുക്ക്. കായച്ചിറയിലെ കെ അബ്ദുൾ ഖാദർ, സൈനബ എന്നിവർക്ക് കടന്നൽ കുത്തേറ്റ് സാരമായി പരുക്കേറ്റു.വ്യാഴാഴ്ച...

ആലപ്പുഴയില്‍ സിപിഐഎം യുവ നേതാവ് ബിജെപിയിൽ ചേർന്നു

ആലപ്പുഴയില്‍ സിപിഐഎം യുവ നേതാവ് ബിജെപിയിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഐഎം ഏരിയാകമ്മിറ്റി അംഗവുമായ ബിബിന്‍ സി ബാബുവാണ് ബിജെപി അംഗത്വമെടുത്തത്. സംസ്ഥാന...

അസം യുവതിയുടെ കൊല; ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് ആരവിന്റെ മൊഴി

ബംഗളൂരു അപ്പാർട്ട്മെന്റിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കണ്ണൂർ സ്വദേശി പ്രതി ആരവിന്റെ മൊഴി പുറത്ത്. വ്ലോഗർ മായയെ കൊലപ്പെടുത്തിയതിന് ശേഷം മുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കാൻ ശ്രമിച്ചുവെന്നാണ്...

പുലി; മട്ടന്നൂർ വെള്ളിയാം പറമ്പിൽ വനം വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി

പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് മട്ടന്നൂർ വെള്ളിയാം പറമ്പിൽ വനം വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി.കുളത്തൂരിലുള്ള വീട്ടുകാരാണ് വ്യാഴാഴ്ച രാത്രി വീടിന് പിറകിലായി പുലിയെ കണ്ടതായി പറഞ്ഞത്....

സംശയം: അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു

ഭാര്യയെ സംശയം,പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന മാമണി ഛേത്രി (39) ആണ് മരിച്ചത്.പെരുമ്പാവൂർ പാലക്കാട്ട് താഴം ബംഗാൾ കോളനിയിൽ ഹോട്ടൽ...

അടുതലയാറ്റില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

അടുതലയാറ്റില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മണ്ണയം പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കല്ലുവാതുക്കല്‍ തുണ്ടുവിളവീട്ടില്‍ രവി-അംബിക ദമ്പതികളുടെ മകന്‍ അച്ചു (17) ആണ് മരിച്ചത്. കഴിഞ്ഞ...

അസാധാരണ വൈകല്യത്തെ തുടർന്നുള്ള ജനനം: അന്വേഷണത്തിന് രണ്ട് സമിതി വേണ്ടെന്ന് തീരുമാനം

ആലപ്പുഴയിലെ നവജാത ശിശുവിൻ്റെ അസാധാരണ വൈകല്യത്തെ തുടർന്നുള്ള അന്വേഷണത്തിന് രണ്ട് സമിതി വേണ്ടെന്ന് തീരുമാനം. ഇതേ തുടർന്ന് ജില്ലാതല അന്വേഷണ സമിതി പിരിച്ചുവിട്ടു. ആരോഗ്യമന്ത്രി രൂപീകരിച്ച വിദഗ്ധ...