റോഡ് ഗതാഗതം നിരോധിച്ചു

0

നിര്‍വ്വഹണം നടന്നു വരുന്ന പാക്കേജ് നമ്പര്‍ കെ ആര്‍ 04-85, തളിപ്പറമ്പ് ബ്ലോക്ക്, പാക്കുണ്ട് കൂനം കുളത്തൂര്‍ കണ്ണാടിപ്പാറ നടുവില്‍ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ചിന്‍മയ ജംഗ്ഷന്‍ മുതല്‍ ഉണ്ണിപ്പൊയില്‍ ജംഗ്ഷന്‍ (ചെയ്‌നേജ് 1/200 മുതല്‍ 2/560കി.മി. വരെ) റോഡ് ഗതാഗതം ഡിസംബര്‍ 28 മുതല്‍ 15 ദിവസത്തേക്ക് പൂര്‍ണമായും നിരോധിച്ചതായി പി ഐ യു അക്രഡിറ്റഡ് എഞ്ചിനീയര്‍ അറിയിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *