Month: December 2024

വയനാട് ടൗൺഷിപ്പ്: എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസം. ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്ക് ടൗൺഷിപ്പ് നിർമ്മിക്കാൻ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഭൂമി ഏറ്റെടുക്കലിന് എതിരെയുള്ള എസ്റ്റേറ്റ് ഉടമകളുടെ ഹർജി കോടതി...

പാപ്പിനിശ്ശേരി ചുങ്കത്ത് അപകടക്കെണി ഒരുക്കി ഡിവൈഡറുകളും റിഫ്ലക്ടറുകളും

ദേശീയപാത പാപ്പിനിശ്ശേരി ചുങ്കത്ത് അപകട കെണി ഒരുക്കി ഡിവൈഡറുകളും റിഫ്ലക്ടറുകളും. വാഹന ഡ്രൈവർമാർക്ക് പെട്ടെന്ന് കാണാൻ ആവാത്ത രീതിയിലാണ് ഇവിടെ ഡിവൈഡർ ഉള്ളത്. അതിൽ സ്ഥാപിച്ച റിഫ്ലക്ടറുകൾ...

മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ്; കേസില്‍ ഒരാള്‍ പിടിയില്‍

'മാര്‍ക്കോ' സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍. ആലുവ സ്വദേശി ആക്വിബ് ഹനാന്‍ആണ് പിടിയിലായത്. കൊച്ചി സൈബര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.സിനിമയുടെ വ്യാജ പതിപ്പ്...

അറ്റകുറ്റപണികള്‍ക്കുശേഷം നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങുന്നു

നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങുന്നു. അറ്റകുറ്റപണികള്‍ക്കുശേഷം ബസ് ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ട് എത്തിച്ചു.സീറ്റുകള്‍ കൂട്ടിയതിനൊപ്പം യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ സർവീസ് പുനരാരംഭിക്കും. ബസില്‍ 11 സീറ്റുകള്‍...

ദേശീയ ചിഹ്നം ദുരുപയോഗം; കാത്തിരിക്കുന്നത് ജയിൽ ശിക്ഷയും കനത്ത പിഴയും

ദേശീയ ചിഹ്നം ദുരുപയോഗം ചെയ്താൽ കാത്തിരിക്കുന്നത് ജയിൽ ശിക്ഷയും കനത്ത പിഴയും. രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ചിത്രങ്ങൾ, പേരുകൾ, ചിഹ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ദേശീയ ചിഹ്നങ്ങളുടെ അനധികൃത ഉപയോഗം തടയുന്നതിന്റെ...

വീഡിയോ ഗെയിമില്‍ തോറ്റു; ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി പിതാവ്

ഒരു മാസം മാത്രം പ്രായമുള്ള മകനെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവിന് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ കെന്റക്കി സ്വദേശിയായ ആന്റണി ത്രൈസി(32)നാണ് കോടതി 20 വര്‍ഷത്തെ തടവ്...

പ്രതിഷേധം; സ്വയം ചാട്ടവാറിന് അടിച്ച് കെ അണ്ണാമലൈ

ഡിഎംകെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് തുടക്കമിട്ട് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ.രാവിലെയാണ് സ്വന്തം വീടിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ച് 48 ദിവസത്തെ വ്രതം അണ്ണാമലൈ തുടങ്ങിയത്. ഡിഎംകെ...

തൃശൂർ മേയർ എംകെ വർ​ഗീസിനെതിരെ രൂക്ഷ വിമർനവുമായി വിഎസ് സുനിൽകുമാർ

ലോക് സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും മേയർ പ്രവർത്തിച്ചതാണെന്ന് വി എസ് സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയിൽ നിന്ന് കേക്ക് വാങ്ങിയത് യാദൃശ്ചികമല്ലെന്നും...

മൻമോഹൻ സിങ്ങിന്റെ വിയോഗം സമീപകാലത്തെ രാഷ്ട്രത്തിനേറ്റ ഏറ്റവും വലിയ നഷ്ടം; എ കെ ആന്റണി

സമീപകാലത്തെ രാഷ്ട്രത്തിനേറ്റ ഏറ്റവും വലിയ നഷ്ടമാണ് മൻമോഹൻ സിങ്ങിന്റെ വിയോഗമെന്ന് എ കെ ആന്റണി. തകർന്നടിഞ്ഞ ഇന്ത്യൻ സമ്പദ്ഘടനയെ പടുത്തുയർത്തുന്നതിൽ അദ്ദേഹം ഇടപെടൽ നടത്തി, മജീഷ്യനെ പോലെ...

ദുരന്തബാധിതർക്ക് ടൗൺഷിപ്പ് നിർമ്മിക്കാൻ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം; ഹൈക്കോടതി

ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്ക് ടൗൺഷിപ്പ് നിർമ്മിക്കാൻ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഭൂമി ഏറ്റെടുക്കലിന് എതിരെയുള്ള എസ്റ്റേറ്റ് ഉടമകളുടെ ഹർജി കോടതി തള്ളി.ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്ന് നിർദേശം...