റെയില്‍വെ ഗേറ്റ് അടച്ചിടും

0

കണ്ണപുരം-പഴയങ്ങാടി റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള താവം-ദാലില്‍ (ആന ഗേറ്റ്) ഡിസംബര്‍ 29ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെയും വളപട്ടണം- കണ്ണപുരം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ഇരിണാവ്- അഞ്ചാംപീടിക (ഇരിണാവ്) ഡിസംബര്‍ 30 ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെയും ലെവല്‍ ക്രോസുകള്‍ അറ്റകുറ്റപണികള്‍ക്കായി അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *