Month: November 2024

39ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പ് കണ്ണൂരിൽ; സംഘാടക സമിതി രൂപീകരിച്ചു

കേരള സ്‌പോർട്‌സ് കൗൺസിലിന്റെ സഹകരണത്തോടെ 39ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിന് കണ്ണൂർ ആതിഥ്യമരുളുന്നു. ദേശീയ സീനിയൽ പുരുഷ-വനിതാ ഫെൻസിങ് ചാമ്പ്യൻഷിപ്പ് 2024 ഡിസംബർ 31, 2025 ജനുവരി...

ലഹരി വിമുക്ത കണ്ണൂർ: ജയിൽ അന്തേവാസികൾക്ക് ബോധവത്കരണം നൽകി

സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസിന്റെയും ജയിൽ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നശാമുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ജയിൽ അന്തേവാസികൾക്കായി ലഹരി വിമുക്ത കണ്ണൂർ ബോധവത്കരണ പരിപാടി...

കണ്ണൂർ മുണ്ടേരിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കണ്ണൂർ മുണ്ടേരിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.കയ്യംകോട്ടെ ഹാരിസിന്റെ മകൻ അജാസ്(22),കണ്ണാടിപ്പറമ്പ് കാരയാപ്പിലെ വിഷ്ണു (22)എന്നിവരാണ് മരിച്ചത്.വൈകിട്ട് 6 മണിയോടെ മുണ്ടേരി പാലത്തിന്...

പരിയാരത്ത് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുറ്റിയേരി പുഴയിൽ കാണാതായ തിരുവട്ടൂരിലെ ടി കെ മഹറൂഫ് (27) ആണ് മരിച്ചത്. കുറ്റിയേരി പാലത്തിന് സമീപം ഇരിങ്ങൽ ഭാഗത്താണ് മൃതദേഹം കണ്ടത്.

ഭരണ നിർവഹണത്തിൽ ജനങ്ങളുടെ ഭാഷ ഉപയോഗിക്കണം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ഭരണ നിർവഹണത്തിൽ ജനങ്ങളുടെ ഭാഷ ഉപയോഗിക്കണമെന്നും ആശയവിനിമയത്തിൽ ഭാഷ തടസ്സമാകരുതെന്നും രജിസ്‌ട്രേഷൻ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്...

ജില്‍ ബൈഡന്റെ വിരുന്ന് നിഷേധിച്ച് മെലാനിയ ട്രംപ്

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പങ്കാളി മെലാനിയ ട്രംപ് പ്രഥമ വനിത ജില്‍ ബൈഡന്റെ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്കയില്‍ പാരമ്പര്യമായി നടക്കുന്ന വിരുന്നില്‍ നിന്നാണ്...

കണ്ണൂര്‍ ജില്ലയില്‍ (നവംബർ 13 ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

എൽടി ടച്ചിങ് വർക്ക് ഉള്ളതിനാൽ പുതിയകോട്ടം ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 13ന് രാവിലെ 8.30 മുതൽ 11 മണി വരെയും പുളുക്കോപ്പാലം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10...

തുണിയിൽ കല്ലുകെട്ടി അടിച്ചു: മധ്യവയസ്‌കനെ ആക്രമിച്ച് പണവും കാറും കവർന്നു ; വളപട്ടണത്ത് നാലംഗ കവർച്ച സംഘം പിടിയിൽ

വളപട്ടണത്ത് മധ്യവയസ്‌കനെ ആക്രമിച്ചു കൊള്ളയടിച്ച നാലംഗ കവർച്ച സംഘം പിടിയിൽ. ഇരിക്കൂർ ചെടിച്ചേരി സ്വദേശി കെ പി ഹംസയാണ് അക്രമത്തിന് ഇരയായത്. വിൽപനക്കായി വെച്ച സ്ഥലം കാണിച്ചുതരാമെന്ന്...

സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധി; കർശന നടപടിക്കൊരുങ്ങി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധിയിൽ കൂട്ട നടപടിക്കൊരുങ്ങി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. 2016 മുതൽ അനധികൃത അവധിയിലുള്ള 84 പേരുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി. സംസ്ഥാനത്തെ...

മുൻ മന്ത്രി എം.ടി. പത്മ അന്തരിച്ചു

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ അന്തരിച്ചു. മുംബൈയിൽ മകളുടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 80 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം. ഫിഷറീസ്, ഗ്രാമ വികസന...