പുസ്തകോത്സവം ഒക്ടോബർ 25 മുതൽ 28 വരെ; സംഘാടകസമിതി രൂപീകരിച്ചു

0

ഒക്ടോബർ 25 മുതൽ 28 വരെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. രൂപീകരണയോഗം ഡോ വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, എം ബാലൻ, ടി കെ ഗോവിന്ദൻ മാസ്റ്റർ, പ്രൊഫ. ബി മുഹമ്മദ് അഹമ്മദ്, എം കെ രമേഷ്‌കുമാർ, പി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *