ജില്ലാ ആസൂത്രണ സമിതി യോഗം: കണ്ണൂർ ജില്ല 87 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചു
കണ്ണൂർ ജില്ല അതിദരിദ്ര വിഭാഗത്തിനുള്ള മൈക്രോപ്ലാൻ തയ്യാറാക്കിയതിൽ ഉൾപ്പെട്ട 3973 കുടുംബങ്ങളിൽ 3437 കുടുംബങ്ങളെ (87%) അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ആസൂത്രണ സമിതി...