സ്‌കൂളുകള്‍ക്കുള്ള ലാപ് ടോപ്പ് വിതരണം ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ഗവ: സ്‌കൂളുകള്‍ക്കുള്ള ലാപ് ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍...