LATEST NEWS

റെയിൽ യാത്രക്കാർ പയ്യന്നൂർ സ്റ്റേഷനിൽ നിൽപ്പ് സമരം നടത്തി

പയ്യന്നൂർ ഉൾപ്പടെ വടക്കേ മലബാറിലെ റെയിൽവേസ്റ്റേഷനുകളിലെ ജനറൽ ടിക്കറ്റ് കൗണ്ടർ അടച്ചുപൂട്ടാനുള നീക്കം ഉപേക്ഷിക്കുക, ക്രിസ്തുമസ് - പുതുവത്സര അവധി യാത്രക്കാർക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തുക, പയ്യന്നൂരിലെ...

കാൽടെക്സിൽ കാർ തലകീഴായി മറിഞ്ഞു; അപകടം ബസിനെ മറികടക്കുന്നതിനിടെ

ദേശീയ പാതയിൽ കാൽടെക്സ‌സിന് സമീപം ബസിനെ മറികടക്കുന്നതിനിടെ കാർ തലകീഴായി മറിഞ്ഞു. ടി ടി ഐക്ക് മുൻവശം വ്യാഴാഴ്‌ച അർധരാത്രി കഴിഞ്ഞാണ് സംഭവം.മൂന്നാറിലേക്കുള്ള ടൂറിസ്റ്റ് ബസിനെ മറികടക്കാൻ...

പാനൂർ ചെണ്ടയാട് നടുറോഡിൽ സ്ഫോടനം

പാനൂരിൽ സ്ഫോടനം. ചെണ്ടയാട് കണ്ടോത്തുംചാലിൽ റോഡിന് സമീപമാണ് സ്ഫോടനമുണ്ടായത്. അർധരാത്രിയിലാണ് റോഡിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു. നാടൻ ബോംബെറിഞ്ഞതെന്ന് സംശയം. പാനൂർ പോലീസ്...

വടക്കൻ കാലിഫോർണിയയിൽ ഭൂചലനം

വടക്കൻ കാലിഫോർണിയയിൽ ഭൂചലനം തീവ്രത 7 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമില്ല. ഇന്ത്യൻ സമയം അർധരാത്രി 12.14ഓടെ ആയിരുന്നു ഭൂചലനം.പെട്രോളിയ, സ്കോട്ടിയ, കോബ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ...

കുടുംബം തകർത്തത് കൊലയ്ക്ക് പ്രേരണ; കൊല്ലത്തെ പ്രതി പത്മരാജൻ

ഭാര്യയെ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പത്മരാജൻ്റെ മൊഴിയിൽ ഭാര്യ അനിലയുടെ സുഹൃത്ത് ഹനീഷ് തന്നെ മര്‍ദ്ദിച്ചിട്ടുണ്ടെന്നും ഭാര്യക്ക് മുന്നില്‍ വെച്ചായിരുന്നു മര്‍ദ്ദനമെന്നും പത്മകുമാര്‍...

ബലാത്സംഗക്കേസ് പ്രതി വിചാരണ ദിവസം ജീവനൊടുക്കി

ചേര്‍ത്തലയില്‍ വിചാരണദിവസം പ്രതി ജീവനൊടുക്കി. ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കടക്കരപ്പള്ളി നികര്‍ത്തില്‍ രതീഷ് (41). ഭാര്യ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ...

എലത്തൂരിലെ ഇന്ധന ചോർച്ച; ജലാശയങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും

കോഴിക്കോട് എലത്തൂരിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ ഇന്ധന ചോർച്ചയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ ഇന്ന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇന്ധനം സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ച...

നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് പരിഗണിക്കും

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷയുടെ ഹര്‍ജിയില്‍ സംസ്ഥാന...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ‌വർധന; ഉത്തരവ് ഇന്നിറങ്ങും

വൈദ്യുതി നിരക്ക് ‌വർധിപ്പിച്ച റെഗുലേറ്ററി കമ്മിഷൻ തീരുമാനം ഇന്നുണ്ടായേക്കും. റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ സന്ദർശിച്ച് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. യൂണിറ്റിന് 10 പൈസ മുതൽ 20...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അസിസ്റ്റൻറ് പ്രൊഫസർ : നിയമനം  കണ്ണൂർ സർവകലാശാലയുടെ ധർമ്മശാല ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ ഫിസിക്കൽ എഡ്യൂക്കേഷൻ,  മലയാളം എന്നീ വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവിലേക്ക് ദിവസ വേതന...