LATEST NEWS

പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട്ടില്‍; ആദ്യപരിപാടി മീനങ്ങാടിയില്‍

വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നെത്തും. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടി, മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരം, കൽപ്പറ്റ...

നവീൻ ബാബുവിന്റെ മരണം: റവന്യൂ വകുപ്പ് അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിക്ക് കൈമാറും

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പ് അന്വേഷണ റിപ്പോർട്ട് മന്ത്രി കെ രാജന് ഇന്ന് കൈമാറും. കഴിഞ്ഞ ദിവസം ലാൻറ് റവന്യൂ ജോയിൻറ്...

മുതലപ്പൊഴിയിൽ 177 കോടി രൂപയുടെ ഫിഷിംഗ് ഹാർബർ വികസന പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം

മുതലപ്പൊഴിയിൽ 177 കോടി രൂപയുടെ ഫിഷിംഗ് ഹാർബർ വികസന പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം. സംസ്ഥാന സർക്കാർ സമർപ്പിച്ച പുതിയ ഡിപിആറിൻ്റെ അടിസ്ഥാനത്തിലാണ് അനുമതി. പദ്ധതി വിഹിതത്തിൻ്റെ നാൽപ്പത്...

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ഇടങ്ങളില്‍...

തിരുവനന്തപുരത്ത് വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിക്ക് നേരെ പീഡനശ്രമം; രണ്ടുപേർ പിടിയിൽ

മംഗലപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കായിരുന്നു സംഭവം. പെൺകുട്ടിയുടെ വീടിന് സമീപം കേബിൾ ജോലിക്കെത്തിയ രണ്ട് യുവാക്കളാണ് കുട്ടിയെ ആക്രമിച്ചത്....

‘നിയമത്തില്‍ ഡിജിറ്റല്‍ അറസ്റ്റ് എന്ന സംവിധാനം ഇല്ല’; ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ഡിജിറ്റല്‍ അറസ്റ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമത്തില്‍ ഡിജിറ്റല്‍ അറസ്റ്റ് എന്ന ഒരു സംവിധാനം ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണങ്ങള്‍ക്കായി ഒരു...

പാറശാലയില്‍ ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

പാറശാല കിണറ്റുമുക്കില്‍ വീട്ടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ സെല്‍വരാജ് (44) പ്രിയ (37) എന്നിവരെയാണ്...

രാജ്യ തലസ്ഥാനത്ത് വായുമലിനീകരണ തോതിൽ മാറ്റമില്ല

വായുമലിനീകരണ തോതിൽ മാറ്റം വരാതെ രാജ്യ തലസ്ഥാനം. വായു ഗുണനിലവാര സൂചിക ഏറ്റവും മോശം നിലയിൽ തുടരുന്നു. ജനജീവിതത്തെ ശ്വാസംമുട്ടിച്ച് ദില്ലിയിലെ വിവിധ ഇടങ്ങളിൽ പുകപടലം രൂപപ്പെട്ടു....

‘സന്ദേശമയച്ചത് പ്രശസ്തിക്കു വേണ്ടി’; വിമാനങ്ങള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണിയില്‍ ഒരാള്‍ അറസ്റ്റില്‍

ഇന്നലെയും ഇന്നുമായി ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ രണ്ട് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് 25കാരനായ ശുഭം ഉപാധ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലായി വിമാനങ്ങൾക്ക് നേരെ...

കുടിവെള്ള വിതരണം മുടങ്ങും

എളയാവൂർ അമ്പലം റോഡിൽ കൂടത്തുംതാഴെ റോഡിനടുത്തായി കേരള വാട്ടർ അതോറിറ്റിയുടെ പ്രധാന വിതരണ പൈപ്പ് ലൈനിന് സംഭവിച്ച കേടുപാടുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 27, 28 തീയതികളിൽ...