ചെറുശ്ശേരി മ്യൂസിയം: ആഗസ്ത് 15നകം രൂപരേഖ തയ്യാറാക്കും
ചിറക്കലില്‍ ചെറുശ്ശേരി മ്യൂസിയം നിര്‍മിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ആഗസ്ത് 15നകം രൂപരേഖ തയ്യാറാക്കി സമര്‍പ്പിക്കാന്‍ വാസ്തുവിദ്യ ഗുരുകുലത്തെ ചുമതലപ്പെടുത്തി. കെ വി സുമേഷ് എംഎല്‍എ,...