തോട്ടംകടവ് പാലം നരീക്കാംവള്ളി റോഡ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
മെക്കാഡം ടാറിങ്ങ് നടത്തി നവീകരിച്ച ചെറുതാഴം പഞ്ചായത്തിലെ തോട്ടംകടവ് പാലം - നരീക്കാംവള്ളി റോഡിന്റെ ഉദ്ഘാടനം നരിക്കാംവള്ളിയില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്...