KANNUR NEWS

പി ആർ ഡി മേഖലാ ഡി ഡിയായി ഇ കെ പത്മനാഭൻ ചുമതലയേറ്റു

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി ഇ കെ പത്മനാഭൻ ചുമതലയേറ്റു.പാനൂർ കരിയാട് സ്വദേശിയായ അദ്ദേഹം എട്ട് വർഷമായി കണ്ണൂരിൽ ജില്ലാ ഇൻഫർമേഷൻ...

അഡൂർക്കടവ് പാലം: പ്രവൃത്തി ഉദ്ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവഹിച്ചു

തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ മലപ്പട്ടം ,  ചെങ്ങളായി ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിച്ചു  പുതിയതായി നിർമ്മിക്കുന്ന അഡൂർക്കടവ് പാലത്തിൻ്റെ പ്രവൃത്തിയുടെ ഉദ്ഘാടനം  എം വി ഗോവിന്ദൻ മാസ്റ്റർ എം...

മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലെ വിവിധ താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ താലൂക്ക് പരിധിയിലെ അങ്കണവാടികൾ, മദ്രസകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള...

റെയ്ഡ്കോ ഓണക്കിറ്റ്: ആദ്യ ഓർഡർ സ്വീകരിച്ചു

റെയ്ഡ്‌കോയുടെ ഓണക്കിറ്റിന്റെ ജില്ലയിലെ ആദ്യ ഓര്‍ഡര്‍ സ്വീകരിക്കല്‍ നിയമസഭാ സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. വലിയ വെളിച്ചം മരിയൻ അപ്പാരൽസിൽ നടന്ന ചടങ്ങിൽ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

തദ്ദേശ അദാലത്ത്: സെപ്തംബർ 2 ന് കണ്ണൂരിൽ മന്ത്രിസഭയുടെ മൂന്നാം വാർഷികത്തിൻ്റെ ഭാഗമായുള്ള നാലാം നൂറു ദിന പരിപാടിയിൽ  സംഘടിപ്പിക്കുന്ന  തദ്ദേശ അദാലത്ത് സെപ്റ്റംബർ 2 ന്...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പുനർമൂല്യനിർണയഫലം അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം എ/ എം കോം/ എം എസ് സി ഒക്ടോബർ 2023, ഒന്നാം സെമസ്റ്റർ ബി എഡ് ഡിഗ്രി നവംബർ ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പ്രിസം എഴുത്ത് പരീക്ഷ 29ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പ്രിസം പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളിലേക്കുള്ള...

ഭക്ഷ്യ വിതരണ  ആരോഗ്യ പരിപാലന രംഗത്തിന് മുൻതൂക്കം വേണം; മന്ത്രി

ഭക്ഷ്യ വിതരണ  ആരോഗ്യ പരിപാലനത്തിന് മുൻതൂക്കം നല്കുന്ന സമീപനം സ്വീകരിക്കണമെന്ന്ര ജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. റെയ്ഡ്‌കോ ഓണക്കിറ്റ് 2024 സംസ്ഥാനതല വില്‍പ്പന ഉദ്ഘാടനം ...

വിമാന റാഞ്ചൽ: കണ്ണൂർ  വിമാനത്താ വളത്തിൽ ‘ആന്റി ഹൈജാക് മോക്ഡ്രിൽ’ 

വിമാനം തട്ടിക്കൊണ്ടുപോയാൽ അടിയന്തിരമായി സ്വീകരിക്കേണ്ട പ്രവർത്തനങ്ങളുടെ കാര്യക്ഷമത പരിശോധിക്കാനായി കണ്ണൂർ രാജ്യാന്തര വിമാനത്താ വളത്തിൽ 'ആന്റി ഹൈജാക് മോക്ഡ്രിൽ' സംഘടിപ്പിച്ചു. കൊച്ചി- മുംബൈ വിമാനം നാലു പേർ...

ചാല കട്ടിങ്ങ് റെയില്‍വെ ഓവര്‍ബ്രിഡ്ജ്: ഉടന്‍ പ്രവൃത്തി തുടങ്ങാന്‍ തീരുമാനം

കണ്ണൂര്‍ ചാല കട്ടിങ്ങ് റെയില്‍വെ ഓവര്‍ബ്രിഡ്ജ്, കോടതി കെട്ടിടം എന്നിവയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. കണ്ണൂര്‍ നിയോജക...