KANNUR NEWS

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

റാങ്ക്പട്ടിക റദ്ദായി  ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 120/2017) തസ്തികയിലേക്ക് 2021 ജൂണ്‍ എട്ട് ന് നിലവില്‍ വന്ന 235/2021/ഡി ഒ...

വയനാടിന്  അണുവിമുക്ത ഉൽപന്നങ്ങളുമായി കെ സി  സി പി എൽ

പാപ്പിനിശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന  പൊതുമേഖലാ സ്ഥാപനമായ കെ സി സി പി എൽ വയനാട് ജില്ലാ ഭരണകൂടവുമായി സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ ദുരിതാശ്വാസ-  ശുചീകരണ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമുള്ള...

വയനാട് ദുരന്തം: ആരോഗ്യ വകുപ്പ് ജില്ലയില്‍ ബോധവല്‍ക്കരണം നടത്തി

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിന്നും വയനാട്ടിലേക്ക് പോകുന്ന ജോലിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കുമായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കണ്ണൂര്‍ പുതിയ ബസ്റ്റാന്‍ഡ് പരിസരം കേന്ദ്രീകരിച്ച് നടന്ന ചടങ്ങില്‍...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ദുരന്ത ബാധിതർക്ക് ആശ്വാസമായി കണ്ണൂർ സർവകലാശാലാ എൻ എസ് എസ് ഇതുവരെ കൈമാറിയത് 10 ലക്ഷത്തോളം രൂപയുടെ ആവശ്യവസ്തുക്കൾ വയനാട് മുണ്ടക്കൈയിലെ ദുരന്ത ബാധിതർക്ക് ആശ്വാസമായി കണ്ണൂർ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ; ജില്ലാ പഞ്ചായത്ത് കൗണ്ടറിൽ ആദ്യ സംഭാവന മന്ത്രി സ്വീകരിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സ്വീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്തിൽ ആരംഭിച്ച കൗണ്ടറിലെ ആദ്യ സംഭാവന രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത്...

കാലവർഷം; കണ്ണൂർ ജില്ലയിൽ മൂന്നു താലൂക്കുകളിൽ ആകെ പത്ത് ക്യാമ്പുകളിലായി 106 കുടുംബങ്ങൾ

ജില്ലയിൽ മൂന്നു താലൂക്കുകളിലെ ആകെ പത്തു ക്യാമ്പുകളിലായി 106 കുടുംബങ്ങളിലെ  374 അംഗങ്ങളെ പാർപ്പിച്ചിരിക്കുന്നു. തലശ്ശേരി താലൂക്കിൽ ആറ് ക്യാമ്പുകളിലായി  63 കുടുംബങ്ങളിലെ 182 പേർ താമസിക്കുന്നു....

കണ്ണൂര്‍ ജില്ലയില്‍ (ഓഗസ്റ്റ് 03 ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിൽ   ശനിയാഴ്ച അടിയന്തിര മെയിൻറനൻസ്  പ്രവൃത്തികൾ നടക്കുന്നതിനാൽ  രാവിലെ എട്ട് മുതൽ  വൈകിട്ട് മൂന്ന്  വരെ   ബ്രദേഴ്‌സ് ഓയിൽ മിൽ, മുണ്ടമെട്ട, വാളാങ്കിചാൽ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷകൾ മാറ്റി വെച്ചു അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലും 02.08.2024 (വെള്ളിയാഴ്ച) നടത്താനിരുന്ന നാലാം സെമസ്റ്റർ എം ബി എ ഏപ്രിൽ 2024 പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ...

വനത്തിനുള്ളിൽ ഒറ്റപ്പെട്ടു പോയ ട്രൈബൽ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കി തലശ്ശേരി തഹസിൽദാരും സംഘവും

തലശ്ശേരി താലൂക്കിൽ കോളയാട് വില്ലേജിലെ വനത്തിനുള്ളിൽ ഒറ്റപ്പട്ടുപോയ പറക്കാട് പ്രദേശത്തെ 40 ഓളം ട്രൈബൽ കുടുംബങ്ങളിലെ 100 ഓളം അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കി തലശ്ശേരി തഹസിൽദാരും സംഘവും....

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

അഡ്മിഷൻ മാറ്റി  കണ്ണൂർ ഗവ: ഐ ടി ഐ യിൽ ആഗസ്റ്റ് രണ്ടിന് നടത്താനിരുന്ന അഡ്മിഷൻ കൗൺസലിങ്  പ്രതികൂല കാലാവസ്ഥ കാരണം ആഗസ്റ്റ് ആറിലേക്ക് മാറ്റിയതായി പ്രിൻസിപ്പൽ...