ദേശീയ കൈത്തറി ദിനാഘോഷം
ദേശീയ കൈത്തറി ദിനാഘോഷത്തിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിൻ കീഴിൽ, കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ദിനാചരണവും, സഹകരണ സംഘങ്ങളിലെ മുതിർന്ന നെയ്ത്തുകാരെ ആദരിക്കലും, തൊഴിലാളികൾക്കുള്ള...
ദേശീയ കൈത്തറി ദിനാഘോഷത്തിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിൻ കീഴിൽ, കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ദിനാചരണവും, സഹകരണ സംഘങ്ങളിലെ മുതിർന്ന നെയ്ത്തുകാരെ ആദരിക്കലും, തൊഴിലാളികൾക്കുള്ള...
തലശ്ശേരി-എടക്കാട് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള കൊടുവള്ളി ലെവൽ ക്രോസ് ആഗസ്റ്റ് എട്ടിന് രാവിലെ 10 മണിമുതൽ വൈകീട്ട് ആറ് വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടും.
ജില്ലാ ആസ്ഥാനത്തെസ്വാതന്ത്ര്യദിനാഘോഷഒരുക്കങ്ങൾ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എ ഡി എം കെ നവീൻ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ജില്ലാ ആസ്ഥാനത്തെസ്വാതന്ത്ര്യദിനാഘോഷത്തിന്റെ സ്ഥിരം വേദിയായ പോലീസ്...
എം എഡ്; പ്രവേശന പരീക്ഷ 2024-25 അധ്യയന വർഷത്തെ സർവകലാശാല പഠനവകുപ്പിലെ എം എഡ് പ്രോഗ്രാമിന്റെ മാറ്റി വെച്ച പ്രവേശന പ്രവേശന പരീക്ഷ 07/08/2024 തീയതി രാവിലെ...
ഓണം ഖാദി മേള-2024 ന്റെ ജില്ലാതല ഉദ്ഘാടനവും ഖാദി ടവറിൽ പ്രവർത്തിക്കുന്ന ആധുനിക രീതിയിൽ നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിന്റെ ഉദ്ഘാടനവും ആഗസ്റ്റ് എട്ട് രാവിലെ...
ദേശീയ കൈത്തറി ദിനാഘോഷം ആഗസ്റ്റ് ഏഴിന് പത്താമത് ദേശീയ കൈത്തറി ദിനാഘോഷം ആഗസ്റ്റ് ഏഴിന് രാവിലെ 11 മണിക്ക് ഇരിണാവ് സർവീസ് കോ ഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ എം...
ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ 2024-25 വാർഷിക പദ്ധതി ഭേദഗതി ചെയ്യുമ്പോൾ മാലിന്യമുക്തംനവകേരളംക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വമാലിന്യമേഖലയിലെ വിടവുകൾ പരിഹരിക്കാനുള്ള പദ്ധതികൾ നിർബന്ധമായും ഏറ്റെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ജില്ലാ ആസൂത്രണ സമിതിയുടെ...
കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പി പി വിനീഷ് ചുമതലയേറ്റു. ന്യൂഡൽഹി കേരള ഹൗസിൽ ഇൻഫർമേഷൻ ഓഫീസറായിരുന്നു. വയനാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ, കാസർകോട്, ജില്ലാ ഇൻഫർമേഷൻ...
കേരള സർക്കാരിന്റെ വ്യവസായ വകുപ്പിനു കീഴിൽ പാപ്പിനിശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെ സി സി പി എൽ വയനാട് ദുരന്ത ബാധിതരെ സഹായിക്കുന്നതിനനായി അഞ്ച്...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ എസ് ഡി എം എ) യുടെ വിദഗ്ധ സംഘം തിങ്കളാഴ്ച തലശ്ശേരി താലൂക്കിലെ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ മഴക്കെടുതി ബാധിത...