KANNUR NEWS

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പുഷ്പോത്സവം; സ്‌കൂള്‍ പൂന്തോട്ട മത്സര വിജയികളെ പ്രഖ്യാപിച്ചു; ചിത്രോത്സവം 12ന് നടക്കും കണ്ണൂര്‍ പുഷ്പോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്‌കൂള്‍ പൂന്തോട്ട മത്സരത്തില്‍ ചാല ചിന്മയ വിദ്യാലയ ഒന്നാം സ്ഥാനം...

സയന്‍സ് പാര്‍ക്കില്‍ നവീകരിച്ച പൈതൃക കേന്ദ്രം പ്രദര്‍ശനശാല തുറന്നു

സംസ്ഥാന പുരാരേഖാ വകുപ്പിന് കീഴില്‍ സജ്ജീകരിച്ച നവീകരിച്ച പൈതൃക കേന്ദ്രം പ്രദര്‍ശനശാല ജില്ലാ പഞ്ചായത്ത് സയന്‍സ് പാര്‍ക്കില്‍ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു....

ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും ജനുവരി 30നകം ഹരിത സ്ഥാപനങ്ങളാകാൻ നടപടികൾ ത്വരിതപ്പെടുത്തണം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ജില്ലയിലെ ഓഫീസുകൾ, സ്‌കൂളുകൾ, അങ്കണവാടികൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും ജനുവരി 30നകം ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി...

കണ്ണൂര്‍ ജില്ലയില്‍ (ജനുവരി 11 ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ താവക്കര വേര്‍ഹൗസ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 11 ന് രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

റെയില്‍വെ ഗേറ്റ് അടച്ചിടും

തലശ്ശേരി - എടക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള എന്‍എച്ച് - ബീച്ച് (മടംഗേറ്റ്) ലെവല്‍ ക്രോസ് ജനുവരി 13 ന് രാവിലെ എട്ട് മുതല്‍ 14 ന് രാത്രി...

വാഹന ഗതാഗതം നിരോധിച്ചു

തലശ്ശേരി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ പത്തായക്കല്ല് പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം ജനുവരി 13, 14 തീയതികളില്‍ പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത്...

വളപട്ടണം പാലം-പഴയങ്ങാടി റോഡിലെ ഗതാഗത പരിഷ്‌കരണം; സ്ഥിരം സൂചനാ ബോർഡുകളും ഡിവൈഡറുകളും സ്ഥാപിച്ചു തുടങ്ങി

വളപട്ടണം പാലം-പഴയങ്ങാടി റോഡ് ജംഗ്ഷനിൽ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കരണം വിജയകരമാണെന്ന് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന വിവിധ വകുപ്പുകളുടെ എൻജിനീയറിങ് വിഭാഗം...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

വിദൂര വിദ്യാഭ്യാസം: പ്രോജക്ട് റിപ്പോർട്ട് സമർപ്പണം കണ്ണൂർ സർവ്വകലാശാല വിദൂരവിദ്യാഭ്യാസം രണ്ടാം വർഷ എം.എ ഇംഗ്ലീഷ് (സപ്ലിമെന്ററി - മേഴ്സി ചാൻസ് - 2011 മുതൽ 2019 വരെ പ്രവേശനം)...

സൗജന്യ ജി.ഡി.എ , ജി. സി. ആർ. എ  കോഴ്സിന് ആസ്റ്റർ മെഡ്സിറ്റിയിൽ തുടക്കം

ആസ്റ്റർ ഡിഎം ഫൗണ്ടേഷനും ആസ്റ്റർ വോളൻ്റിയേഴ്‌സും ചേർന്ന് ആലപ്പുഴ ജില്ലാ ഭരണകൂടത്തിൻ്റെയും കേരള നൈപുണ്യ വികസന മിഷൻ്റെയും സഹകരണത്തോടെ വൃദ്ധ പരിചരണം, കിടപ്പ് രോഗി പരിചരണം എന്നീ...

കുരുക്കഴിച്ചു; വളപട്ടണം-പാപ്പിനിശ്ശേരി റൂട്ടിലെ ഗതാഗത പരിഷ്‌കരണം തുടരും

രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിക്കുന്നതിൽ വലിയ വിജയം കണ്ടതിനാൽ വളപട്ടണം-പാപ്പിനിശ്ശേരി റൂട്ടിൽ ജനുവരി മൂന്ന് മുതൽ നടപ്പിലാക്കിയ ഗതാഗത പരിഷ്‌കരണം തുടരാൻ തീരുമാനം. കെ വി സുമേഷ് എംഎൽഎയുടെ...