KANNUR NEWS

ഹൃദയാരാമിൽ നിറമനം 2024

ഒരുപാടു പേർക്ക് സ്നേഹ സ്വാന്തനത്തിന്റെ തണലൊരുക്കിയ ഹൃദയരാമിൽ നിറമനം 2024- ലോകമാനസികദിനാചരണവും രജത ജൂബിലി ആഘോഷ ഉൽഘാടനവും പൂർവ വിദ്യാർത്ഥിസംഗമവും നടന്നു. കണ്ണൂർ ഹൃദയാരാമിൽ നിറമനം 2024...

ഓഫീസ് തല പരാതി പരിഹാര ഫോറത്തിന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നിർദേശം

വൈദ്യുതി ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാനായി എല്ലാ കെഎസ്ഇബി ഓഫീസിലും പരാതികൾ പരിഹരിക്കാൻ ആഭ്യന്തര പരാതി പരിഹാര ഫോറം ഉണ്ടാവണമെന്ന് പുതിയ ഭേദഗതിയോടെ നിർദേശം നൽകിയതായി സംസ്ഥാന വൈദ്യുതി...

ലോക മാനസികാരോഗ്യ ദിനം ആചരിച്ചു

ജില്ലയിൽ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. കളക്ടറേറ്റിൽ എ.ഡി.എം കെ നവീൻ ബാബു ഉദ്ഘാടനം ചെയ്തു. 'തൊഴിലിടങ്ങളിലെ മാനസികാരോഗ്യം-മുൻഗണന നൽകേണ്ട സമയം ഇതാണ്' എന്നതാണ് ഈ വർഷത്തെ...

കേരള ഗ്രോ ബ്രാന്‍ഡ് ഷോറും എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും: മന്ത്രി പി. പ്രസാദ്

കൃഷി വകുപ്പിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ച കേരള ഗ്രോ ബ്രാന്‍ഡ് ഷോറും സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഹോര്‍ട്ടി...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ജി.ഡി മാസറ്റര്‍ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകന് ജി.ഡി മാസ്റ്ററുടെ പേരില്‍ പയ്യന്നൂര്‍ വേമ്പു സ്മാരക വായനശാല ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു....

കർഷകർക്ക് മികച്ച സാങ്കേതിക പരിശീലനം നൽകും: മന്ത്രി പി പ്രസാദ്

മെച്ചപ്പെട്ട വിളവും ഉയർന്ന വിലയും ലഭിക്കുന്ന രീതിയിൽ കൃഷിയെ മാറ്റിയെടുക്കുന്നതിന് കർഷകർക്ക് സാങ്കേതിക പരിശീലനം നൽകുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. തളിപ്പറമ്പ് ആർ.എ.റ്റി.റ്റി.സി...

മൂല്യവർധിത കൃഷിയുടെയും മൂല്യ വിളകളുടെയും പ്രോത്സാഹനം ഉറപ്പാക്കും: മന്ത്രി പി പ്രസാദ്

ഉന്നത മൂല്യമുള്ള വിളകളുടെയും മൂല്യവർധിത കൃഷിയുടെയും പ്രോത്സാഹനം ഉറപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ...

ഇരിങ്ങൽ നാരായണി നാടക പ്രതിഭാ പുരസ്ക്കാരം കണ്ണൂർ സ്വരസ്വതിക്ക് സമ്മാനിച്ചു

കണ്ണൂർ:മൂരാട് യുവശക്തി തിയറ്റേഴ്സ് ഏർപ്പെടുത്തിയ 4ാമത് ഇരിങ്ങൽ നാരായണി നാടക പ്രതിഭാ പുരസ്ക്കാരം പ്രശസ്ത നാടകനടി കണ്ണൂർ സ്വരസ്വതിക്ക് സുമേഷ് കെ വി എംഎൽഎ സമ്മാനിച്ചു. പ്രശസ്തിപത്രവും...

പൊതുവിദ്യാഭ്യാസ മേഖലയിൽ എട്ട് വർഷത്തിനിടെ 4500 കോടി ചെലവഴിച്ചു: മുഖ്യമന്ത്രി

പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 4500 കോടിയോളം രൂപയാണ് കഴിഞ്ഞ എട്ട് വർഷത്തിനിടെ കേരളം ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം...

ആശുപത്രികളിൽ പ്രസവ സുരക്ഷ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ ആശുപത്രികളിൽ പ്രസവത്തിന് അർഹമായ ആദരവോടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ നിർമ്മിച്ച അമ്മയും കുഞ്ഞും...