KANNUR NEWS

പീച്ചി ഡാം അപകടം: ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു

പീച്ചി ഡാം റിസര്‍വോയറില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍കൂടി മരിച്ചു. പട്ടിക്കാട് സ്വദേശി എറിനാണ് (16) മരിച്ചത്. വെന്റിലേറ്ററില്‍ കഴിയുന്നതിനിടെയാണ് എറിന്റെ മരണം. വെള്ളത്തില്‍ മുങ്ങിയ മറ്റു രണ്ടു...

കണ്ണൂര്‍ ജില്ലയില്‍ (ജനുവരി 15 ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

എല്‍.ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാല്‍ കാണന്നൂര്‍ ഹാന്‍ഡ്ലൂം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 15ന് രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരെയും...

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 150-ാം വാർഷികം ആചരിച്ചു 

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 150ാം വാർഷിക ദിനം കണ്ണൂർ വിമാനത്താവളം എയ്‌റോനോട്ടിക്കൽ മീറ്റിയറോളജിക്കൽ സ്‌റ്റേഷന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി വിമാനത്താവള ടെർമിനൽ പരിസരത്ത് കാലാവസ്ഥാ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അധ്യാപക നിയമനം കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമ പഠനവകുപ്പിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: 55% മാർക്കിൽ കുറയാതെയുള്ള എൽ. എൽ. എം ബിരുദം (നിയമാനുസൃത...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കാലാവസ്ഥാ ഉപകരണങ്ങളുടെ പ്രദർശനം കാലാവസ്ഥ വകുപ്പിൻറെ 150ാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ വിമാനത്താവളത്തിലുള്ള എയറോനോട്ടിക്കൽ മെറ്റീരിയോളജിക്കൽ സ്റ്റേഷൻ കാലാവസ്ഥാ ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുന്നു. ജനുവരി 14ന് രാവിലെ 11...

ദേശീയ യുവജനദിനം: പ്രഭാഷണ മത്സരം നടത്തി

ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രഭാഷണ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ചിൻമയ...

കണ്ണൂര്‍ ജില്ലയില്‍ (ജനുവരി 14 ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

എല്‍ ടി ലൈനിന് സമീപമുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാല്‍ വലിയകുണ്ട് കോളനി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 14ന് രാവിലെ എട്ട് മുതല്‍ 11 വരെയും...

ചാൽ ബീച്ചിന് ചരിത്ര നേട്ടമായി ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം

പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ചാൽ ബീച്ച്. ഡെൻമാർക്ക് ആസ്ഥാനമായി...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പുഷ്പോത്സവം; സ്‌കൂള്‍ പൂന്തോട്ട മത്സര വിജയികളെ പ്രഖ്യാപിച്ചു; ചിത്രോത്സവം 12ന് നടക്കും കണ്ണൂര്‍ പുഷ്പോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്‌കൂള്‍ പൂന്തോട്ട മത്സരത്തില്‍ ചാല ചിന്മയ വിദ്യാലയ ഒന്നാം സ്ഥാനം...

സയന്‍സ് പാര്‍ക്കില്‍ നവീകരിച്ച പൈതൃക കേന്ദ്രം പ്രദര്‍ശനശാല തുറന്നു

സംസ്ഥാന പുരാരേഖാ വകുപ്പിന് കീഴില്‍ സജ്ജീകരിച്ച നവീകരിച്ച പൈതൃക കേന്ദ്രം പ്രദര്‍ശനശാല ജില്ലാ പഞ്ചായത്ത് സയന്‍സ് പാര്‍ക്കില്‍ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു....