KANNUR NEWS

മട്ടന്നൂരിൽ ഹജ്ജ് ഹൗസ് ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുക ലക്ഷ്യം: മന്ത്രി വി അബ്ദുറഹ്മാൻ

സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസ് മട്ടന്നൂരിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് വിഭാവനം ചെയ്യുന്നതെന്ന് കായികം, വഖഫ്, ഹജ്ജ് തീർഥാടനം, ന്യൂനപക്ഷ ക്ഷേമം...

റെയിൽവെ ഗേറ്റ് അടച്ചിടും

വളപട്ടണം-കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള ഇരിണാവ് റോഡ്-അഞ്ചാംപീടിക (ഇരിണാവ്)  ലെവൽ ക്രോസ് ഡിസംബർ 20ന് രാവിലെ എട്ട് മുതൽ ഡിസംബർ 22ന് രാത്രി ഒൻപത് വരെ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് സീനിയർ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കാനാമ്പുഴ ജനകീയ ശുചീകരണം ഡിസംബർ 15 ന് പുനരുജ്ജീവന പ്രവർത്തനത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങിയ കാനാമ്പുഴയെ ജനകീയ ശ്രമദാനത്തിലൂടെ 2024 ഡിസംബർ 15 ന് രാവിലെ...

മേക്കുന്ന് കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾ പങ്കു ചേരണമെന്ന് നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. പാനൂർ നഗരസഭയിലെ കരിയാട് സോണലിലെ മേക്കുന്ന് കുടുംബാരോഗ്യ...

കണ്ണൂര്‍ ജില്ലയില്‍ (ഡിസംബർ 15 ഞായർ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

തളിപ്പറമ്പ 220 കെവി ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ മാടായി സെക്ഷൻ പരിധിയിൽ വരുന്ന മാടായി, പുതിയങ്ങാടി, മുട്ടം, മാട്ടൂൽ എന്നീ സ്ഥലങ്ങളിൽ ഡിസംബർ 15 രാവിലെ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

എസ്പ്രെഷൻ ഓഫ് ഇന്ററസ്റ്റ് : സമയം നീട്ടി  കണ്ണൂർ സർവകലാശാലയിലെ വിവിധ ക്യാമ്പസുകളിലായുള്ള (5) ലിഫ്റ്റുകളുടെ ആനുവൽ മെയിന്റനൻസ് കോൺട്രാക്ടിനായുള്ള  എസ്പ്രെഷൻ ഓഫ് ഇന്ററസ്റ്റ് സമർപ്പിക്കാനുള്ള സമയപരിധി...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കെ ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ കെ-ടെറ്റ് പരീക്ഷ വിജയിച്ച് 2024 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സർട്ടിഫിക്കറ്റ് പരിശോധന...

പയ്യന്നൂർ താലൂക്ക് അദാലത്തിൽ 138 പരാതികൾ തീർപ്പാക്കി

പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടന്ന നടന്ന കരുതലും കൈത്താങ്ങും പയ്യന്നൂർ താലൂക്ക് അദാലത്തിൽ രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 138 പരാതികൾ തീർപ്പാക്കി. ഡിസംബർ...

95-ാം പിറന്നാൾ നിറവിൽ ടി.പത്മനാഭൻ; പിറന്നാൾ സമ്മാനവുമായി സ്പീക്കർ

95-ാം പിറന്നാൾ ആഘോഷിക്കുന്ന കഥയുടെ കുലപതി ടി പത്മനാഭന് പിറന്നാൾ സമ്മാനവുമായി നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പള്ളിക്കുന്നിലെ വീട്ടിലെത്തി. കെ വി സുമേഷ്...

സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശാനുസരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്‌നകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാന പ്രകാരം ഡിസംബർ 18 മുതൽ നടത്താനിരുന്ന...