Saju Gangadharan

ബലാത്സംഗക്കേസ്: സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പരാതിയില്‍ പോലും പറയാത്ത ആരോപണങ്ങള്‍ പൊലീസ് ഉന്നയിക്കുന്നുവെന്ന് സിദ്ദിഖിന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയെ അറിയിക്കും....

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ടൈംടേബിൾ കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (സി.ബി.സി.എസ്.എസ് - റെഗുലർ), നവംബർ 2024 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

എൻറോൾഡ് ഏജന്റ് (ഇഎ) കോഴ്‌സ് കണ്ണൂർ സർവകലാശാലയിൽ അസാപ്പിന്റെ സെന്റർ ഫോർ സ്‌കിൽ ഡവലപ്മെന്റ് കോഴ്സ് ആന്റ് കരിയർ പ്ലാനിങ് കേന്ദ്രത്തിൽ എൻറോൾഡ് ഏജന്റ് (ഇഎ) കോഴ്സ്...

താവക്കര യു പി സ്‌കൂൾ വിദ്യാർഥികൾ തപാൽ ഓഫീസ് സന്ദർശിച്ചു

തപാൽ ഓഫീസുകളുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുന്നതിന്റെ ഭാഗമായി താവക്കര യു പി സ്‌കൂൾ വിദ്യാർത്ഥികൾ സിവിൽ സ്റ്റേഷൻ കണ്ണൂർ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. സ്‌കൂൾ അധ്യാപകരായ കെ.വി പ്രശാന്തൻ,...

കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു; മൂന്ന് ഫാമുകളിലെ പന്നികളെ ഉന്മൂലനം ചെയ്യും

കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിലെ നെല്ലിയോടിയിലെ എം ടി കിഷോറിന്റെ റോയൽ പിഗ് ഫാം എന്ന പന്നിഫാമിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി (ആഫ്രിക്കൻ സൈ്വൻ ഫീവർ) സ്ഥിരീകരിച്ചതായി ജില്ലാ...

വിദ്യാഭ്യാസ സങ്കൽപം കാലാനുസൃതമായി മാറണം: എം മുകുന്ദൻ

ആധുനിക കാലത്തിന് അനുസൃതമായ രീതിയിൽ വിദ്യാഭ്യാസ രീതിയെക്കുറിച്ചുള്ള സങ്കൽപങ്ങൾ മാറണമെന്ന് പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ പറഞ്ഞു. മുണ്ടേരിയിലെ മുദ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനതല പ്രോജക്ടായ...

ദേശീയ മന്തുരോഗ ദിനം ആചരിച്ചു

നവംബർ 11, ദേശീയ മന്ത് രോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ പരിപാടിയും മരക്കാർ കണ്ടി ചന്ദ്രശേഖർ ഓഡിറ്റോറിയത്തിൽ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. കോർപറേഷൻ ആരോഗ്യകാര്യ...

എയ്ഡ്‌സ് ബോധവത്കരണ കലാജാഥ പര്യടനം ആരംഭിച്ചു

കേരള സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന എച്ച് ഐ വി, എയ്ഡ്‌സ് ബോധവത്കരണ കലാജാഥ 'ഫോക് ഫെസ്റ്റ് 2024'...

സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തല്‍; കെ ഗോപാലകൃഷ്ണനും എന്‍ പ്രശാന്തിനും സസ്‌പെന്‍ഷന്‍

ഐഎഎസ് തലപ്പത്തെ ചേരിപ്പോരില്‍ എന്‍ പ്രശാന്ത് ഐപിഎസിനെതിരെ നടപടി. പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തു. മതാടിസ്ഥാനത്തില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ചതിന് കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനേയും സസ്‌പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥര്‍...

വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പ്; തിരുവമ്പാടി മണ്ഡലത്തിൽ മൂന്ന് ദിവസം ഡ്രൈ ഡേ

വയനാട് ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു. മൂന്ന് ദിവസമാണ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ഡ്രൈ ഡേ പ്രഖ്യാപിച്ചത്....