Saju Gangadharan

‘സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍ ഉയർന്നു’: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം...

അദാനി ​ഗ്രൂപ്പുമായുള്ള പദ്ധതികൾ റദ്ദാക്കി കെനിയ

അദാനി ഗ്രൂപ്പുമായുള്ള പദ്ധതികളുടെ കരാര്‍ റദ്ദാക്കി കെനിയ. കരാര്‍ നേടിയെടുക്കാന്‍ കോഴ കൊടുത്തുവെന്ന കേസില്‍ അമേരിക്ക കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പുമായി കരാര്‍ ഉറപ്പിച്ച പദ്ധതികളില്‍...

മുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ പീഡന പരാതി പിൻവലിക്കുന്നുവെന്ന് നടി

മുകേഷ് അടക്കം 7 പേർക്കെതിരെ നൽകിയ ലൈംഗിക പരാതി പിൻവലിക്കുന്നു എന്ന് ആലുവ സ്വദേശിയായ നടി. തനിക്കെതിരെ എടുത്ത കേസിൽ സർക്കാരും പോലീസിനെ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു...

നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം; മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍

പത്തനംതിട്ടയിൽ നഴ്സിങ്ങ് വിദ്യാർത്ഥി അമ്മുവിൻ്റെ മരണത്തിൽ സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അലീന, അഷിത, അഞ്ജന എന്നീ വിദ്യാർത്ഥിനികൾക്കെതിരെയാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ്...

മുനമ്പം ഭൂമി വിവാദം; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. സെക്രട്ടറിയേറ്റിൽ വൈകീട്ട് നാല് മണിക്കാണ് യോഗം. ഭൂമിക്ക് മേൽ പ്രദേശവാസികൾക്കുള്ള റവന്യൂ അവകാശം...

കാസർഗോഡ് സ്കൂളിലെ ഭക്ഷ്യവിഷബാധ; സ്കൂളിലെ പാൽ വിതരണം നിർത്തി വച്ചു; ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു

കാസർഗോഡ് നായന്മാർമൂല ആലംപാടി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ഇന്ന് ശേഖരിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം....

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അധ്യാപക  നിയമനം :  അപേക്ഷാ തീയതി നീട്ടി  കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ   അധ്യാപക തസ്തികകളിലേക്കുള്ള  നിയമനത്തിന് 19.10.2024 തീയതിയിലെ വിജ്ഞാപന പ്രകാരം ഓൺലൈൻ അപേക്ഷകൾ...

സമന്വയം: ജില്ലാതല ഉദ്ഘാടനം ജനുവരി 11ന്

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമന്വയം-ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ-പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 11...

ഉത്തരമേഖല പ്രിസൺ മീറ്റിന് തുടക്കമായി

ഡിസംബർ 21, 22,23 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ജയിൽ വകുപ്പ് ജീവനക്കാരുടെ സംസ്ഥാന മീറ്റിനു മുന്നോടിയായി ഉത്തരമേഖലയിലെ ജയിൽ ജീവനക്കാരുടെ മേഖല മീറ്റ് കണ്ണൂർ സെൻട്രൽ ജയിൽ...

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്ങിൽ 10 കേസുകൾ പരിഗണിച്ചു

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ സിറ്റിങ്ങിൽ പത്ത് പരാതികൾ പരിഗണിച്ചു. മൂന്ന് എണ്ണം തീർപ്പാക്കി. ഏഴെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി....