Saju Gangadharan

ബസ് റൂട്ട് രൂപവത്കരണം: തളിപ്പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ ജനകീയ സദസ്സ്

പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാരിന്റെ ബസ് റൂട്ട് രൂപവത്കരണവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ ജനകീയ സദസ്സ് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ...

ആർദ്ര കേരളം പുരസ്‌കാരം: സംസ്ഥാനതലത്തിൽ രണ്ടാമതായി കണ്ണൂർ ജില്ലാ പഞ്ചായത്ത്

ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള 2022-23 ലെ ആർദ്ര കേരളം പുരസ്‌കാരത്തിൽ മികച്ച നേട്ടവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തുകളുടെ...

‘ദുരന്ത മേഖലയിലേക്ക് കൂടുതൽ സൈക്യാട്രി ഡോക്ടർമാരെ അയക്കണം’; നിർദ്ദേശം നൽകി ആരോഗ്യ മന്ത്രി

വയനാട്, മുണ്ടക്കൈ ദുരന്ത മേഖലയിലേക്ക് കൂടുതൽ സൈക്യാട്രി ഡോക്ടർമാരെ അയക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പിലെ സെക്യാട്രിസ്റ്റുകൾക്ക് പുറമെ വിദഗ്ദ്ധരെ അയക്കാനാണ്...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: പ്രതി രാഹുല്‍ വിദേശത്തുനിന്ന് തിരിച്ചെത്തി

ഏറെ ചര്‍ച്ചയായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുല്‍ പി ഗോപാല്‍ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തി. പന്തീരങ്കാവ് പൊലിസിന്റെ നിര്‍ദേശ പ്രകാരം ഡല്‍ഹി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍...

മുണ്ടക്കൈ ദുരന്തം: ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക്

മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതിന്...

ഉത്തരേന്ത്യയിൽ മഴക്കെടുതി; ഹിമാചലിൽ മിന്നൽപ്രളയത്തിൽ 3 പെൺകുട്ടികൾക്ക് ദാരുണാന്ത്യം

ഉത്തരേന്ത്യയിൽ മഴക്കെടുതി ശക്തമായി തുടരുന്നു. ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിൽ മൂന്ന് പെൺകുട്ടികൾ മരിച്ചു. ഒരാളെ കാണാതായി. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലായി 28 പേർക്ക് ജീവൻ...

കോഴിവില കുത്തനെ കുറഞ്ഞു

സംസ്ഥാനത്ത് കോഴിവില കുത്തനെ ഇടിഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്‌നാട്ടിൽനിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. രണ്ടാഴ്ച മുമ്പ് 160 ആയിരുന്ന...

ലീഗിൻറെ പിന്തുണ : തൊടുപുഴ നഗരസഭ ഭരണം എൽ.ഡി.എഫിന്

തൊടുപുഴ നഗരസഭയിൽ മുസ്ലീം ലീഗ് പിന്തുണയോടെ എൽ.ഡി.എഫ് ഭരണം പിടിച്ചു. സി.പി.എമ്മിൻ്റെ സബീന ബിഞ്ചു നഗരസഭാ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. സബീന ബിഞ്ചുവിന് 14 വോട്ട് ലഭിച്ചു. അഞ്ച്...

വിനേഷാണ് തെറ്റ് ചെയ്തത്, പരിശീലകരെ പഴിച്ചിട്ട് കാര്യമില്ല; പി ടി ഉഷ

ഭാരം നിയന്ത്രിക്കേണ്ടത് അത്‌ലറ്റിൻ്റെ ഉത്തരവാദിത്തമാണെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് പി ടി ഉഷ. ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരീസ് ഒളിംപിക്സിൽ ഭാരപരിശോധനയിൽ പരാജയപ്പെട്ടതിന്...

ടെലിമാര്‍ക്കറ്റിങ് കോളുകളില്‍ നിന്ന് ഉപഭോക്താവിന് സംരക്ഷണം; നടപടിയുമായി ട്രായ്

സ്പാം കോളുകള്‍, സന്ദേശങ്ങള്‍ എന്നിവയില്‍ നിന്നും ഉപഭോക്താവിന് സംരക്ഷണം ഉറപ്പാക്കാന്‍ നടപടി കടുപ്പിച്ച് ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ്. രണ്ടു വര്‍ഷ വിലക്ക് അടക്കമുള്ള പുതിയ നടപടികള്‍...