അര്‍ജുനായി ഇന്ന് ദൗത്യം പുനരാരംഭിക്കും; സിഗ്നലുകള്‍ ലഭിച്ച സ്ഥലം കേന്ദ്രീകരിച്ച് വിശദ പരിശോധന
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം ഇന്ന് പുനരാരംഭിക്കും. ഗംഗാവാലിപ്പുഴയില്‍ നാവികസേന ഇന്ന് പരിശോധന നടത്തും. സോണാര്‍ പരിശോധന അടക്കം നടത്താനാണ് നാവികസേനയുടെ നീക്കം. ഇന്നലെ...