രാമന്തളിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കത്തിയ നിലയിൽ
പയ്യന്നൂര്‍ രാമന്തളി കുന്നരു കാരന്താട്ടില്‍ നിർത്തിയിട്ട കാർ അഗ്നിക്കിരയായി. കാരന്താട്ട്പഴയ കള്ളുഷാപ്പിന് സമീപത്തെ പി.വി.ദിജിന്റെ ഉടമസ്ഥതയിലുള്ള ഫോർച്യൂൺ കാറാണ് അഗ്നിക്കിരയായത്. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു സംഭവം....