Saju Gangadharan

സിദ്ദിഖിന് കുരുക്ക് മുറുകുന്നു; നടനെതിരെ സാക്ഷിമൊഴികൾ ലഭിച്ചെന്ന് പൊലീസ്

ബലാത്സംഗ ആരോപണത്തിൽ നടൻ സിദ്ദിഖിന് കുരുക്ക് മുറുകുന്നു സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിൽ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. നടനെതിരെ സാക്ഷിമൊഴികൾ ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിനുശേഷം നടി...

അന്ന സെബാസ്റ്റ്യൻ മരണം; കുടുംബത്തിന്റെ പരാതി പാർലമെൻറിൽ ഉന്നയിക്കുമെന്ന് രാഹുൽഗാന്ധി

പൂനെ EY യിൽ അമിത ജോലിഭാരത്തെ തുടർന്ന് മരണപ്പെട്ട അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. മരണം ജോലി സമ്മർദ്ദം മൂലമെന്ന കുടുംബത്തിന്റെ പരാതി...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: കടുത്ത നടപടിക്ക് ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കടുത്ത നടപടിക്ക് ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ. ദേശീയ വനിതാ കമ്മീഷൻ അംഗങ്ങൾ കേരളത്തിലെത്തി പരാതിക്കാരിൽ നിന്ന് മൊഴിയെടുക്കും. കൂടുതൽ പരാതി...

ഷിരൂരിൽ അർ​ജുനായുളള മൂന്നാംഘട്ട തിരച്ചിൽ ഇന്നും തുടരും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജർ ഉപയോഗിച്ച് ഗംഗാവലി പുഴയിലെ മണ്ണ് നീക്കുന്നതിനൊപ്പം പ്രാദേശിക മുങ്ങൽ വിദഗ്ദൻ ഈശ്വർ മൽപെയും തിരച്ചിലിനിറങ്ങും....

തൃശൂര്‍ പൂരം കലക്കല്‍: ബാഹ്യ ഇടപെടലില്ല, ഗൂഢാലോചനയില്ല; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

തൃശൂർ പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ലെന്ന് അന്വേഷണ റിപ്പോർട്ട്‌. ADGP അജിത് കുമാർ തയ്യാറാക്കിയ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. . ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ലെന്നാണ് റിപ്പോർട്ടിൽ...

CPIM മുൻ അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി അംഗം അരിങ്ങളയൻ രാഘവൻ നിര്യാതനായി

CPIM മുൻ അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി അംഗം അരിങ്ങളയൻ രാഘവൻ (72) നിര്യാതനായി. പരേതനായ കണ്ണൻ്റെയും ദേവകിയുടെയും മകനാണ്. വലിയന്നൂർ ലോക്കൽ സെക്രട്ടറി, വലിയന്നൂർ സർവീസ് സഹകരണ...

മേലെ ചൊവ്വ ഫ്‌ളൈ ഓവർ നിർമ്മാണോദ്ഘാടനം: സംഘാടക സമിതി രൂപീകരിച്ചു

ഒക്‌ടോബർ രണ്ടിന് നടക്കുന്ന മേലെ ചൊവ്വ ഫ്‌ളൈ ഓവർ നിർമ്മാണോദ്ഘാടന പരിപാടിക്കായി സംഘാടക സമിതി രൂപീകരിച്ചു. ചൊവ്വ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക രൂപീകരണ യോഗം...

അന്നാ സെബാസ്റ്റ്യന്റെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു

തൊഴില്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചാറ്റേർഡ് അക്കൗണ്ടന്റായ കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യൻ്റെ മരണത്തിൽ സ്വമേധയ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. വിഷയത്തെ തുടർന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്...

അഴീക്കൽ മത്സ്യബന്ധന തുറമുഖം: ആധുനികവത്കരണ പ്രവൃത്തി ത്വരിത വേഗതയിൽ

അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ ആധുനികവത്കരണ പ്രവൃത്തി ത്വരിത വേഗതയിൽ പുരോഗമിക്കുന്നു. 2025 മാർച്ച് മാസത്തോടെ പ്രവൃത്തി പൂർത്തീകരിക്കാനുള്ള ക്രമീകരണങ്ങൾ നടത്താൻ നിർമ്മാണ പുരോഗതി വിലയിരുത്താനായി ചേർന്ന യോഗത്തിൽ...

അതിഷി ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡല്‍ഹിക്ക് വനിതാ മുഖ്യമന്ത്രി. സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായ്, മുകേഷ് അഹ്ലാവത്ത്,...