Saju Gangadharan

തമിഴ്‌നാട്ടില്‍ വാഹനാപകടം; ആറ് മരണം, 14 പേര്‍ക്ക് ഗുരുതര പരിക്ക്

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ആറ് മരണം. കള്ളക്കുറിച്ചി ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയ പാതയില്‍ ഉളുന്ദൂര്‍പേട്ടയ്ക്ക് സമീപം നിയന്ത്രണം വിട്ട് വന്ന ടൂറിസ്റ്റ്...

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 26 മണ്ഡലങ്ങളിലായി 239 സ്ഥാനാർഥികൾ ആണ് ജനവിധി തേടുന്നത്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ്...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

വാക്ക് - ഇൻ ഇൻറ്റർവ്യു കണ്ണൂർ സർവകലാശാലയുടെ തലശ്ശേരി  ഡോ.ജാനകി അമ്മാൾ ക്യാമ്പസിൽ കമ്പ്യുട്ടർ അസിസ്റ്റൻറ് ഗ്രേഡ്-II തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിലേക്കായി...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കാനാമ്പുഴ പദ്ധതി ഒന്നാം ഘട്ടം പൂർത്തീകരിച്ചു; ജനകീയ അതിജീവനത്തിന്റെ മാതൃക ഹരിതകേരള മിഷന്റെ ഭാഗമായി സംസ്ഥാനത്ത് ജനകീയ പങ്കാളിത്തത്തോടെ ശുദ്ധീകരിക്കുന്ന ആദ്യ പുഴയായ കണ്ണൂരിലെ കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ...

അന്നയുടെ മരണം: പൂനെയിലെ ഇവൈ കമ്പനി പ്രവർത്തിച്ചത് നിയമാനുസൃത രജിസ്ട്രേഷനില്ലാതെ

ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിയുടെ പൂനെ ഓഫീസ് പ്രവർത്തിച്ചത് അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ. മഹാരാഷ്ട്ര തൊഴിൽ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. മഹാരാഷ്ട്ര ഷോപ്സ് ആൻ‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ചുള്ള...

വയോജന സംരക്ഷണ നിയമം: ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി  

മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 എന്ന വിഷയത്തിൽ സാമൂഹ്യനീതി വകുപ്പ് ജില്ലാ തല പരിശീലനം സംഘടിപ്പിച്ചു. പൊലീസ്, രജിസ്‌ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്കായി...

കണ്ണൂർ മണ്ഡലം വികസന സെമിനാർ: ഒക്‌ടോബർ 15 വരെ നിർദേശങ്ങൾ നൽകാം

കണ്ണൂർ മണ്ഡലം വികസന സെമിനാറുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഒക്‌ടോബർ 15 വരെ സമർപ്പിക്കാമെന്ന് മന്ത്രി രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. നവംബറിലാണ് സെമിനാർ....

ബോചെ വാക്കുപാലിച്ചു: ശ്രുതിക്ക് 10 ലക്ഷം നല്‍കി

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും ബന്ധുക്കളും നഷ്ടപ്പെട്ട ശ്രുതിക്ക് ഉടന്‍ വീട് ഒരുങ്ങും. വീട് നിര്‍മ്മാണത്തിനായി ബോചെ പത്തു ലക്ഷം രൂപ കൈമാറി.  പ്രതിശ്രുത വരന്‍ ജെന്‍സനോടൊപ്പം...

ഷിരൂര്‍ ദൗത്യം; തിരച്ചില്‍ ഇന്നും തുടരും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ തുടരുന്നു. ഐബോഡ് ഡ്രോൺ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ രണ്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. ശക്തമായ ലോഹസാന്നിധ്യം...

പീഡന പരാതി: സിദ്ദിഖ് ഇന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയേക്കും; അതിജീവിത തടസഹർജി നൽ‌കും

ബലാത്സം​ഗക്കേസിൽ നടൻ സിദ്ദിഖ് സുപ്രിംകോടതിയിലേക്ക്. സുപ്രിംകോടതിയിൽ പോകാൻ നിയമോപദേശം ലഭിച്ചു. കുടുംബാംഗങ്ങൾ അഭിഭാഷകരെ കണ്ടിരുന്നു. സിദ്ദിഖിന്റെ നീക്കത്തിനെതിരെ അതിജീവിത സുപ്രിംകോടതിയിൽ തടസഹർജി നൽകും. നടന്റെ മുൻകൂർ ജാമ്യാപേക്ഷ...