NEWS EDITOR

കണ്ണൂരിൽ യുവാവ് ലോഡ്ജ് മുറിയിൽ നിന്നും താഴേക്ക് ചാടി മരിച്ചു

മാതാപിതാക്കൾക്കൊപ്പം കണ്ണൂരിലെത്തിയ യുവാവ് താമസിക്കുന്ന ലോഡ്ജ് മുറിയിൽ നിന്നും താഴേക്ക് ചാടി മരിച്ചു. എറണാകുത്തെ അജിത് കുമാറിൻറെ മകൻ ആദിത്യൻ(26) ആണ് മരിച്ചത്.ഇന്നലെ രാത്രി ഒമ്പത് മണിയോടെ...

രത്തൻ ടാറ്റയുടെ പിൻഗാമി നോയൽ ടാറ്റ

രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നോയൽ ടാറ്റ. മുംബൈയിൽ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധസഹോദരനാണ്. സര്‍ രത്തന്‍ ടാറ്റ...

കാ​സ​ർ​ഗോ​ഡ് ഓ​ട്ടോ ഡ്രൈ​വ​റെ മ​ർ​ദ്ദി​ച്ച എ​സ്ഐ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

ഓ​ട്ടോ ഡ്രൈ​വ​റെ മ​ർ​ദ്ദി​ച്ച എ​സ്ഐ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ. കാ​സ​ർ​ഗോ​ഡ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ പി. ​അ​നൂ​പി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.ഓ​ട്ടോ ഡ്രൈ​വ​റാ​യ നൗ​ഷാ​ദി​നെ മ​ർ​ദ്ദി​ക്കു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് ജി​ല്ലാ...

ചന്ദനമോഷണ സംഘത്തിലെ പ്രധാനി കണ്ണൂരിൽ പിടിയിൽ

കണ്ണൂർ ആദികടലായി ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ നിന്നും ചന്ദനം മോഷ്ടിച്ച കേസിലെ പ്രധാni പിടിയിൽ. കണ്ണൂർ നടുവനാട് സ്വദേശി ഷാജഹാൻ എ ആണ് പിടിയിലായത്. പോലീസിന്റെ പഴുതടച്ചുള്ള...

കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു

പാലക്കാട് എലപ്പുള്ളിയിൽ കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. അഞ്ച് കാട്ടുപന്നികളെ കയറിട്ട് കുരുക്കിയശേഷം വെടിവെച്ച് പുറത്തെടുക്കുകയായിരുന്നു . ഇന്ന് രാവിലെയാണ് കാക്കത്തോട് സ്വദേശി ബാബുവീന്‍റെ വീട്ടിലെ...

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; കെ മുരളീധരൻ മത്സരിക്കണമെന്ന് മുതിർന്ന നേതാക്കൾ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കെ മുരളീധരൻ മത്സരിക്കണമെന്ന് മുതിർന്ന നേതാക്കൾ. രാഹുൽ മാങ്കൂട്ടത്തിൽ എത്തിയാൽ ഒരു വിഭാഗം ഇടഞ്ഞേക്കുമെന്ന് ആശങ്ക. മുരളിയും മത്സരിക്കാൻ അതൃപ്തി പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് നീക്കം....

കണ്ണൂരിൽ സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല സമരം: യോഗം തിങ്കളാഴ്ച

തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം നടത്തുന്നതിന്റെ മുന്നോടിയായി നാട്ടുകാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗം വിളിക്കും.ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ 14-ന് വൈകിട്ട് മൂന്ന് മണിക്ക്...

ക്ഷേത്രത്തില്‍ പൊട്ടിത്തെറി; ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു

തിരുവനന്തപുരത്ത് ക്ഷേത്രത്തിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു അപകടമുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ചിറയിന്‍കീഴ് സ്വദേശി ഇലങ്കമഠത്തില്‍ ജയകുമാരന്‍...

സഹ സംവിധായികയെ പീഡിപ്പിച്ചു; സംവിധായകനും സുഹൃത്തിനുമെതിരെ ബലാത്സംഗത്തിന് കേസ്

സഹ സംവിധായികയെ പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകനും സുഹൃത്തിനുമെതിരെ ബലാത്സംഗത്തിന് കേസെടുത്തു. സംവിധായകൻ സുരേഷ് തിരുവല്ല, വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെയാണ് കേസ്.മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണ് മരട് പൊലീസിന്റെ നടപടി....

ഹേമ കമ്മിറ്റി റിപ്പോർട്ട്; അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകാത്തത് ദൗർഭാഗ്യകരമെന്ന് വി ഡി സതീശൻ

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകാത്തത് ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ പ്രതിക്കൂട്ടിലാകും എന്നതുകൊണ്ടാണ്...