NEWS EDITOR

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി.നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കിയിട്ടേ മരിക്കൂവെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ പരാമര്‍ശത്തിലാണ് ബിജെപിയില്‍ നിന്നും രൂക്ഷവിമര്‍ശനം നേരിടേണ്ടി...

രണ്ടുദിവസം തുടർച്ചയായി സംസ്ഥാനത്ത് ഡ്രൈ ഡേ

ചൊവ്വ, ബുധൻ ദിവസങ്ങളില്‍ തുടർച്ചയായി സംസ്ഥാനത്ത് ഡ്രൈ ഡേ.അവധി ദിനങ്ങള്‍ കണക്കിലെടുത്ത് അമിത വില ഈടാക്കി കരിഞ്ചന്തയില്‍ വില്‍പ്പന നടക്കാനും സാദ്ധ്യത കൂടുതലാണ്. ഇത്തരക്കാരെ പിടികൂടാന്‍ ശക്തമായ...

ഡിജിറ്റൽ ലൈസൻസുകൾ; നീക്കവുമായി മോട്ടോർ വാഹന വകുപ്പ്

പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഡിജിറ്റൽ ലൈസൻസുകൾ ആവിഷ്കരിക്കാൻ തീരുമാനം. ചിത്രവും, ക്യു.ആർ.കോഡുമുള്ള ഡ്രൈവിങ് ലൈസൻസുകളാണ് ലഭ്യമാക്കുന്നത്. മൊബൈൽ ഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റലാക്കാനുള്ള...

തിരുവനന്തപുരം മൃഗശാലയിൽ നിന്നും വീണ്ടും മൂന്ന് പെൺ ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി

തിരുവനന്തപുരം മൃഗശാലയിൽ നിന്നും വീണ്ടും മൂന്ന് പെൺ ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി. കുരങ്ങുകൾ മൃഗശാല പരിസരത്തെ മരത്തിനു മുകളിൽ ഉണ്ടെന്ന് അധികൃതർ പറയുന്നുണ്ട്. കുരങ്ങുകളെ തത്കാലം പ്രകോപിപ്പിക്കാതെ...

സിപിഐഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് പി വി അൻവർ

സ്വർണക്കടത്തിൽ തലയ്ക്ക് വെളിവില്ലാതെ മുഖ്യമന്ത്രി സംസാരിക്കുന്നുവെന്നു പി വി അൻവർ . തനിക്കെതിരെ കള്ളക്കേസുകൾ ഇനിയും വരും. അത് പ്രതികാരനടപടിയാണ്. നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ താൻ ഉണ്ടാകില്ലെന്നും...

തലശേരിയിലും മേനപ്രത്തും പൊതു ദര്‍ശനം; വീടിന് ചേര്‍ന്ന് അന്ത്യവിശ്രമം; പുഷ്പൻറെ സംസ്ക്കാരം നാളെ

കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്റെ മൃതദേഹം നാളെ രാവിലെ എട്ടുമണിക്ക് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും മൃതദേഹം കണ്ണൂരിലേക്ക് പുറപ്പെടും. പകല്‍ 10 .30...

രക്തതാരകം അസ്തമിച്ചു : കൂത്തുപറമ്പ് സമര നായകന്‍ പുഷ്പന്‍ അന്തരിച്ചു

കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ വിടവാങ്ങി. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവില്‍ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ (54) മരണത്തിന് കീഴടങ്ങി. കോഴിക്കോട് ബേബി മെമ്മോറിയല്‍...

എഡിജിപിയെ മാറ്റണമെന്നത് സിപിഐയുടെ ഉറച്ച തീരുമാനം; ബിനോയ് വിശ്വം

എഡിജിപി എം.ആര്‍ അജിക് കുമാറിനെ അടുത്ത മാസം നിയമസഭാ സമ്മേളനം തുടങ്ങുന്നതിനുമുമ്പ് മാറ്റണമെന്ന നിലപാടില്‍ സിപിഐ.നിലപാടില്‍ വിട്ടു വീഴ്ചയില്ലെന്നു സിപിഐ,സിപിഐഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സംഘപരിവാര്‍ നേതാക്കളുമായി എം.ആര്‍...

“പാര്‍ട്ടിക്കൊപ്പമാണ്..പാര്‍ട്ടിക്കൊപ്പം മാത്രമാണ്”; പിവി അന്‍വറിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞ് അഡ്മിന്‍

പിവി അന്‍വറിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഒഴിയുന്നുവെന്ന് വ്യക്തമാക്കി അഡ്മിന്‍ കെഎസ് സലിത്ത്. ഒരുപാട് കഷ്ടപ്പെട്ട് വളര്‍ത്തിയ ഒരു കട പൂട്ടി പോകേണ്ടി വരുന്നതില്‍...

അർജുന് വിട ; കണ്ണീർ സാക്ഷിയായി കണ്ണാടിക്കൽ ഗ്രാമം

മലയാളികളുടെ മുഴുവന്‍ കണ്ണീര്‍ പുഷ്പങ്ങള്‍ ഏറ്റുവാങ്ങി ഒടുവില്‍ അര്‍ജുന്‍ മടങ്ങി. കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. സഹോദരന്‍ അഭിജിത്താണ് ചിതയ്ക്ക് തീ കൊളുത്തിയത്. അര്‍ജുനെ...