NEWS EDITOR

റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ്; ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരിലെ പൊരുത്തക്കേട് വിനയാവുന്നു

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരിലെ പൊരുത്തക്കേട് . സംസ്ഥാനത്തെ ഒരുലക്ഷത്തിലേറപ്പേരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് അസാധുവാക്കി. ആധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരുകള്‍ വ്യത്യസ്തമാണെങ്കില്‍ മസ്റ്ററിംഗ് കൃത്യമായി നടക്കില്ല. വ്യത്യാസം...

കനത്ത മഴയെ തുടർന്ന് ഇരിക്കൂറിൽ പത്തോളം കടകളിൽ വെള്ളം കയറി

ഇന്നലെ വൈകിട്ട് ഉണ്ടായ കനത്ത മഴയെ തുടർന്ന് ഇരിക്കൂറിൽ പത്തോളം കടകളിൽ വെള്ളം കയറി.പവിഴം ഫാൻസി, നാസ് സ്‌റ്റേഷനറി, നവോദയ ബുക്സ്റ്റാൾ, സൗദി ബസാർ, സിറ്റി സ്റ്റൈൽ...

മഞ്ചേശ്വരം കോഴക്കേസില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് കോടതി

ബിജെപിയും സിപിഐഎമ്മും ഒത്തുകളിച്ചാണ് മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതെന്ന ആരോപണം ഉയരുന്നതിനിടയിലാണ് പൊലീസിന് വീഴ്ച സംഭവിച്ചതായുള്ള വിധി പകര്‍പ്പ് പുറത്തുവന്നത്. ...

കേരള നിയമസഭ; ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്കുനേര്‍

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്കുനേര്‍ വരികയും, സംഘര്‍ഷം രൂക്ഷമാകുകയും ചെയ്തതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യങ്ങള്‍ക്കു നക്ഷത്ര ചിഹ്നം...

ചെന്നൈയിൽ എയർഷോക്കിടെ മൂന്ന് പേർ മരിച്ചു; 230 പേർ ആശുപത്രിയിൽ

ചെന്നൈയിൽ എയർഷോക്കിടെ മൂന്ന് പേർ മരിച്ചു.നിർജ്ജലീകരണം ബാധിച്ചാണ് മൂന്ന് പേരും മരിച്ചത്. 230 പേർ കുഴഞ്ഞുവീണു.ഇന്ത്യൻ എയർഫോഴ്സിന്റെ 92ാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ എയർഷോക്കിടെയാണ് ദാരുണമായ സംഭവം...

സ്വർണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി സർവകാല റെക്കോർഡിൽ തുടരുന്ന സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 7,100 രൂപയിലെത്തി. പവന് 56,800 രൂപ...

മും​ബൈ​യി​ൽ വ​ൻ തീ​പി​ടി​ത്തം; ഏ​ഴു​വ​യ​സു​കാ​രി ഉ​ൾ​പ്പ​ടെ ഏ​ഴു​പേ​ർ വെ​ന്തു​മ​രി​ച്ചു

മും​ബൈ​യി​ൽ കെട്ടിടസമുച്ചയത്തിൽ ഉണ്ടായ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ ഏ​ഴു​വ​യ​സു​കാ​രി ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ വെ​ന്തു​മ​രി​ച്ചു. ചെ​മ്പൂ​ര്‍ ഈ​സ്റ്റി​ലെ എ​എ​ൻ ഗെ​യ്ക്‌​വാ​ദ് മാ​ർ​ഗി​ലെ സി​ദ്ധാ​ർ​ഥ് കോ​ള​നി പ്ര​ദേ​ശ​ത്ത് പു​ല​ര്‍​ച്ചെ 5.20നാ​ണ് സം​ഭ​വം....

വയലാർ പുരസ്കാരം അശോകൻ ചരുവിലിന്

ഈ വർഷത്തെ വയലാർ രാമവർമ പുപുരസ്കാരം അശോകൻ ചരുവിലിന്.വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റിന്റെ 48ാം വയലാൽ പുരസ്കാരമാണ് പ്രഖ്യാപിച്ചത്. 'കാട്ടുർ കടവ്' എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്....

പാർട്ടിയല്ല, ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള സാമൂഹിക കൂട്ടായ്മ: പി.വി. അൻവർ

ഇന്ന് മഞ്ചേരിയിൽ നടക്കുന്നത് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമല്ലെന്നും നിലപാട് പ്രഖ്യാപനമാണെന്നും പി.വി. അൻവർ പറഞ്ഞു .ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മഞ്ചേരിയിലെ ബൈപ്പാസ് റോഡിന് സമീപം ജസീല...

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന...