NEWS EDITOR

ആശങ്കയുടെ നിമിഷങ്ങൾ : കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് കി​ണ​റ്റി​ൽ വീ​ണു ; ദമ്പതികൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

നിയ​ന്ത്ര​ണം വി​ട്ട് കി​ണ​റ്റി​ൽ വീ​ണ കാ​റി​ൽ​നി​ന്നു ദമ്പതികൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കോ​ല​ഞ്ചേ​രി​ക്ക​ടു​ത്ത് പാ​ങ്കോ​ട് ക​വ​ല​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി അ​നി​ലും ഭാ​ര്യ വി​സ്മ​യ​യു​മാ​ണ് ​അപകടത്തിൽപെട്ടത്. കൊ​ട്ടാ​ര​ക്ക​ര​യി​ൽ...

തൊഴിലുറപ്പ് ജോലിക്കിടെ കടന്നലിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.തിരുവനന്തപുരം അരുവിക്കര മുളയറ സ്വദേശി സുശീലയാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

ബലാത്സംഗകേസ്; നടന്‍ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നു പരാതി

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ സിദ്ദിഖ് ഇന്നും ഹാജരാക്കിയില്ലെന്ന് അന്വേഷണ സംഘം പറയുന്നു. ബാങ്ക്...

ലഹരി കേസ്; സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കുമെതിരെ തെളിവുകണ്ടെത്താനാകാതെ പൊലീസ്

ഓംപ്രകാശ് പ്രതിയായ ലഹരി കേസില്‍ സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കുമെതിരെ തെളിവുകണ്ടെത്താനാകാതെ പൊലീസ്. ഫോറെന്‍സിക് റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാകും. കൊച്ചിയിലെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചും ഓംപ്രകാശ്...

തൊഴിലുറപ്പ് ജോലിക്കിടെ ഷോക്കേറ്റ് വയോധിക മരിച്ചു

തിരുവനന്തപുരം ചീനിവിള അഞ്ചറവിള ലക്ഷം വീട്ടില്‍ വത്സല ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45നാണ് സംഭവം നടന്നത്. കോഴിഫാമില്‍ ഇഴജന്തുക്കള്‍ കയറാതിരിക്കാന്‍ കടത്തിവിട്ടിരുന്ന വൈദ്യുതി ലൈനില്‍ നിന്നാണ്...

കൊട്ടിയൂരിൽ ടൂറിസ്റ്റ് ബസ്സും സ്വകാര്യബസ്സും കൂട്ടിയിടിച്ച് അപകടം

കൊട്ടിയൂരിൽ ടൂറിസ്റ്റ് ബസ്സും സ്വകാര്യബസ്സും കൂട്ടിയിടിച്ച് അപകടം. കൊട്ടിയൂർ മുസ്ലിം പള്ളിക്ക് സമീപത്തായാണ് അപകടം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റു. മാനന്ത വാടിയിൽ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന...

കണ്ണോത്തുംചാലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി

കണ്ണൂർ കണ്ണോത്തുംചാൽ പെട്രോൾ പമ്പിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം. യാത്രക്കാരിയായ കുട്ടിക്ക് പരിക്കേറ്റു.കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലക്ഷ്‌മി ബസ്സാണ് അപകടത്തിൽപെട്ടത്.കട ഉടമ...

വയനാട് തുരങ്ക പാതയുമായി മുന്നോട്ട്പോകാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കണം; മേധ പട്കർ

മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍പ്പൊട്ടലിന് ശേഷവും വയനാട് തുരങ്ക പാതയുമായി മുന്നോട്ട്പോകാനുള്ള തീരുമാനത്തിലാണ് സർക്കാർ. ഇതിനെതിരെ സാമൂഹ്യ പ്രവർത്തകയായ മേധ പട്കർ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. സർക്കാരിന്റെ തുരങ്കപാത നശീകരണ പദ്ധതിയാണ്...

ജനങ്ങളെ സേവിക്കാൻ ആം ആദ്മി പാർട്ടി പിന്തുടരുന്നത് രാമ രാജ്യമെന്ന ആശയം; അരവിന്ദ് കെജ്‌രിവാൾ

ജനങ്ങളെ സേവിക്കാൻ ആം ആദ്മി പാർട്ടി പിന്തുടരുന്നത് രാമ രാജ്യമെന്ന ആശയമാണെന്ന് മുൻ ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. ഒരു കുട്ടിക്കും വിദ്യാഭ്യാസമില്ലാതിരിക്കുകയോ ഒരു...

ട്രെയിൻ അപകടത്തിന് കാരണം പാസഞ്ചർ ട്രെയിൻ ലൂപ്പ് ലൈനിൽ കയറിയതിനാലെന്ന് റിപ്പോർട്ട്

തമിഴ്നാട്ടിലെ കവരപേട്ടയിലുണ്ടായ ട്രെയിൻ അപകടത്തിന് കാരണം പാസഞ്ചർ ട്രെയിൻ ലൂപ്പ് ലൈനിൽ കയറിയതിനാലെന്ന് റിപ്പോർട്ട്. ട്രെയിനിന് സിഗ്നൽ നൽകിയത് മെയിൻ ലൈനിലേക്ക് കയറാൻ ആയിരുന്നു ബാഗമതി എക്സപ്രസിന്...