NEWS EDITOR

കണ്ണൂരിൽ ഇന്ന് (09 -10-2024) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മയ്യിൽ മയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിൽ എച്ച് ടി ലൈനിൽ ജോലി നടക്കുന്നതിനാൽ ഇന്ന് (09 -10-2024) ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ജവഹർ ലിറ്റററി ഫെസ്റ്റ് 2024 സംഘാടക സമിതി രൂപീകരണ യോഗം 14ന് ജവഹർലാൽ പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെൻററിന്റെ ആഭിമുഖ്യത്തിലുള്ള ജവഹർ ലിറ്റററി ഫെസ്റ്റ് 2024...

സംസ്ഥാന സ്‌കൂൾ ഗെയിംസ് ഗ്രൂപ്പ്-3 മത്സരങ്ങൾക്ക് കണ്ണൂരിൽ തുടക്കം : സ്‌കൂളുകൾക്ക് സ്പോർട്സ് കിറ്റുകൾ നൽകും- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

66-ാമത് സംസ്ഥാനതല സ്‌കൂൾ ഗെയിംസിന്റെ ഗ്രൂപ്പ്-3 മത്സരങ്ങൾക്ക് കണ്ണൂർ ജില്ലയിൽ തുടക്കമായി. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഗുസ്തി ഇനത്തോടെ ആരംഭിച്ച ഗ്രൂപ്പ്-3 മത്സരങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...

ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിയെന്ന് കോൺ​ഗ്രസ്

ഹരിയാനയിൽ ബിജെപിയുടെ വിജയം അട്ടിമറിയെന്ന് കോൺ​ഗ്രസ്.ഫലം അപ്രതീക്ഷിതമാണെന്നും അംഗീകരിക്കില്ലെന്നും കോൺ​ഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത് കൃത്രിമത്വത്തിന്റെ വിജയമാണെന്നും ജനഹിതത്തെ അട്ടിമറിച്ച വിജയമാണെന്നും ജയറാം രമേശ് പറഞ്ഞു.തെരഞ്ഞെടുപ്പ്...

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം മരണം രണ്ടായി ; അടിയന്തര അന്വേഷണത്തിന് നിര്‍ദേശിച്ച് ഗതാഗതമന്ത്രി

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു . 2 പേരുടെ നില ഗുരുതരം.നിയന്ത്രണം വിട്ട ബസ് കലുങ്കിലിടിച്ച് കാളിയാംപുഴയിലേക്ക് മറിഞ്ഞെന്നാണ് യാത്രക്കാര്‍ പറയുന്നത്.45...

കുല്‍ഗാമില്‍ വീണ്ടും ചെങ്കൊടി പാറി : കനലായി തിളങ്ങി തരിഗാമി

ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐ എം സഥാനാർഥി മുഹമ്മദ്‌ യൂസഫ്‌ തരിഗാമിക്ക്‌ ഉജ്വല ജയം. വോട്ടെണ്ണൽ ഒരു റൗണ്ട്‌ ബാക്കി നിൽക്കേ ലീഡ്‌ 8000 കടന്നു....

ഹരിയാനയിൽ ബിജെപിയുടെ അവിശ്വസനീയ തിരിച്ചുവരവ് : ബിജെപി മൂന്നാമതും അധികാരത്തിലേക്ക്

ഹരിയാനയിൽ ബിജെപിക്ക് ഹാട്രിക്ക്. മിന്നും ജയത്തിലൂടെ ബിജെപി മൂന്നാമതും അധികാരത്തിലേക്ക്. 90 സീറ്റുകളിൽ 50 ഇടത്തും ബിജെപി ജയം നേടി. തുടക്കത്തിലെയുള്ള കോൺഗ്രസ് ലീഡ് പിന്നിട് ഇടിയുകയായിരുന്നു....

കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് പുല്ലൂരാംപാറയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു ഒരാള്‍ മരിച്ചു . നിരവധി പേര്‍ക്ക് പരിക്കേറ്റു. കാളിയാമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. ഡ്രൈവറും കണ്ടക്ടറുമടക്കമുള്ളവരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല....

ഹരിയാനയില്‍ വിജയാഘോഷം തുടങ്ങി കോണ്‍ഗ്രസ്, ശോകമൂകമായി ബിജെപി ആസ്ഥാനം

ഹരിയാനയിലെ മുന്നേറ്റത്തിനു പിന്നാലെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലഡു വിതരണം തുടങ്ങി. മധുരവിതരണം ചെയ്തും പതാകയുമായി നൃത്തം ചെയ്തും പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ഡല്‍ഹിയിലും പ്രവര്‍ത്തകര്‍...

ജ​മ്മു​കാ​ഷ്മീ​രി​ൽ ഇ​ന്ത്യാ സ​ഖ്യം; ഹ​രി​യാ​ന​യി​ൽ ബി​ജെ​പിക്ക് മൂന്നാമൂഴം

ജ​മ്മു​കാ​ഷ്മീ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്പോ​ൾ ഇ​ന്ത്യാ സ​ഖ്യം അ​ധി​കാ​ര​ത്തി​ലേ​ക്ക്. നി​ല​വി​ൽ ഇ​ന്ത്യാ സ​ഖ്യം 52 സീ​റ്റി​ലും ബി​ജെ​പി 28 സീ​റ്റി​ലും പി​ഡി​പി ര​ണ്ടു സീ​റ്റി​ലും ലീ​ഡു...