NEWS EDITOR

ആസ്റ്റർ മെഡ്‌സിറ്റി പ്രമേഹത്തിനെതിരെ മധുര പ്രതിരോധം പരിശീലന പരിപാടി സംഘടിപ്പിച്ചു

ആസ്റ്റർ മെഡ്‌സിറ്റിയിലെ ക്ലിനിക്കൽ റിസർച്ച് ഡിപ്പാർട്ട്‌മെൻ്റ് ആശാ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്) പ്രവർത്തകർക്കായി ആരോഗ്യകരമായ ജീവിതശൈലി എപ്രകാരം പ്രമേഹ സാധ്യത കുറക്കുന്നു എന്ന വിഷയത്തിൽ സമഗ്ര...

മൂന്ന് ലക്ഷം രൂപ വിലവരുന്ന സവാള മോഷ്ടിച്ച മൂന്ന് പേർ പോലീസ് പിടിയിൽ

8,000 കിലോഗ്രാം സവാള മോഷ്ടിച്ച മൂന്ന് പേർ പോലീസ് പിടിയിൽ. വിപണിയിൽ മൂന്ന് ലക്ഷം രൂപ വിലവരുന്ന സവാളയാണ് ഇവർ മോഷ്ടിച്ചത്.കർഷകൻ സാബിർഹുസൈൻ ഷെർസിയ, വ്യാപാരി ജാബിർ...

കോഴിക്കോട് എയർപോർട്ടിന്റെ വികസനത്തിന് മാസ്റ്റർ പ്ലാൻ

കോഴിക്കോട് എയർപോർട്ടിന്റെ 2047 വരെയുള്ള ഘട്ടംഘട്ടമായ വികസനത്തിന് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിനുവേണ്ടി 436.5 ഏക്കർ സ്ഥലം എടുക്കുന്ന കാര്യം സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്....

ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കാൻ തീരുമാനിച്ച് എക്സൈസ്

സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കാൻ എക്സൈസ്. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ സിനിമ ബന്ധം പുറത്ത് വന്നതിന്പിന്നാലെയാണ് നീക്കം. സിനിമ സംഘടനകളുമായി എക്സൈസ് ചർച്ച നടത്തും.ഓംപ്രകാശിന്റെ നേതൃത്വത്തിൽ...

നടൻ ടി പി മാധവൻ അന്തരിച്ചു

നടനും എഎംഎംഎ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ ടി പി മാധവൻ അന്തരിച്ചു. കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ...

മുഖ്യമന്ത്രിക്ക് കടുത്ത പനി ഇന്നും നിയമസഭയിൽ എത്തിയില്ല : പരിപൂർണ വിശ്രമം നിർദേശിച്ച് ഡോക്‌ടേഴ്‌സ്

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും നിയമസഭയിൽ എത്തിയില്ല. പരിപൂർണ വിശ്രമം നിർദേശിച്ച് ഡോക്‌ടേഴ്‌സ്. അടിയന്തര പ്രമേയത്തിന് നേരിട്ട് മറുപടിയില്ല. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇന്ന് സഭയിലെത്താത്തതെന്ന് മുഖ്യമന്ത്രിയുടെ...

കണ്ണൂരില്‍ വിദ്യാര്‍ത്ഥിയെ കാണാതായി

കണ്ണൂരില്‍ വിദ്യാര്‍ത്ഥിയെ കാണാതായി. കണ്ണൂര്‍ തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കാണാതായത്. 14 വയസാണ്. സ്‌കൂള്‍ വിട്ട് കുട്ടി വീട്ടിലെത്തിയില്ലെന്നാണ് വീട്ടുകാരുടെ പരാതി. സ്‌കൂള്‍ യൂണിഫോം...

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത : മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഒക്‌ടോബർ എട്ട് മുതൽ 12 വരെ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ...

കണ്ണൂരിൽ ലോക സെറിബ്രൽ പാൾസി ദിനം ആചരിച്ചു

ലോക ലോക സെറിബ്രൽ പാൾസി ദിനം കണ്ണൂർ ജില്ലയിൽ സമുചിതമായി ആചരിച്ചു. ജില്ലാതല ഉദ്ഘാടനം മാങ്ങാട്ടുപറമ്പ് ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിൽ (ഡിഇഐസി) നടന്ന ചടങ്ങിൽ ആന്തൂർ...

ഡിടിപിസി കണ്ടൻറ് റൈറ്റർമാരെ തേടുന്നു

ഡി.റ്റി.പി.സിയുടെ കണ്ടൻറ് റൈറ്റർ, ഡിസൈനേഴ്‌സ് എന്നീ സേവനങ്ങൾ നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. കണ്ടന്റ് റൈറ്റർ കാറ്റഗറി ഒന്ന്: സമാന മേഖലയിൽ ഒരു വർഷത്തിൽ കുറയാത്ത പരിചയം. ടൂറിസവുമായി...