NEWS EDITOR

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വൈദ്യുതി ഉപഭോക്താക്കൾക്ക് ബോധവത്കരണ ക്ലാസ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വൈദ്യുതി ഉപഭോക്താക്കൾക്കുള്ള ബോധവത്കരണ...

ലൈബ്രറി കൗൺസിൽ പുസ്തകോത്സവം ഒക്‌ടോബർ 25 മുതൽ 28 വരെ: ലോഗോ പ്രകാശനം ചെയ്തു

കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഒക്‌ടോബർ 25 മുതൽ 28 വരെ കലക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ ലോഗോ ജില്ലാ കലക്ടർ അരുൺ കെ വിജയൻ പ്രകാശനം...

കല്ലൂരിക്കടവ് പാലം നിർമ്മാണം: പരിഷ്‌ക്കരിച്ച ഡിപിആർ ലഭിച്ചാലുടൻ തുടർനടപടികൾ-മന്ത്രി മുഹമ്മദ് റിയാസ്

അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരി, നാറാത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലൂരിക്കടവ് പാലം നിർമ്മാണത്തിന്റെ പരിഷ്‌ക്കരിച്ച ഡിപിആർ ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്...

തളിപ്പറമ്പ് മണ്ഡലത്തിലെ വികസന പദ്ധതികൾ അവലോകനം ചെയ്തു

തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ നിർവഹണ പുരോഗതി എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടൻ അരുൺ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ബി.എഡ്. ഏകജാലക പ്രവേശനം കണ്ണൂർ സർവ്വകലാശാലയുടെ മാനന്തവാടി, ധർമ്മശാല കാമ്പസുകളിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിൽ ആരംഭിക്കുന്ന ദ്വിവത്സര ബി.എഡ്. പ്രോഗ്രാമുകളുടെ പുതിയ യൂണിറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു....

ഇന്ത്യയുടെ വ്യവസായ യുഗം വിടവാങ്ങി : പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു.86 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 11.30 യോടെയാണ് അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ടാറ്റ സൺസിൻ്റെ...

ത​നി​ക്ക് അ​ധി​കാ​രം ഉ​ണ്ടോ എ​ന്ന് ഉ​ട​ൻ അ​റി​യു​മെ​ന്ന് ഗ​വ​ർ​ണ​ർ: മു​ഖ്യ​മ​ന്ത്രി​യും ഗവർണറും നേർക്കുനേർ

ഇടവേളക്ക് ശേഷം മു​ഖ്യ​മ​ന്ത്രി​യും ഗവർണറും കൊമ്പുകോർക്കുകയാണ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ശ​ക്ത​മാ​യ മ​റു​പ​ടി​യാണ് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ നൽകിയത് പി​ണ​റാ​യി വി​ജ​യ​ന് എ​ന്ത് വി​ശ്വാ​സ്യ​ത​യു​ണ്ടെന്ന് ഗവർണർ...

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടിക്കത്ത് :”വിവരങ്ങൾ അറിയിക്കുന്നതിൽ വീഴ്ചയില്ല, ഒന്നും മറച്ചുവെക്കാനില്ല”

തനിക്കൊന്നും മറച്ചുവെക്കാനില്ലെന്നും വിവരങ്ങൾ അറിയിക്കുന്നതിൽ ബോധപൂർവമായ വീഴ്ചയില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകിയ മറുപടിക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ദേശവിരുദ്ധ പരാമർശങ്ങൾ താൻ നടത്തിയിട്ടില്ലെന്നും സ്വർണക്കടത്ത്...

കണ്ണൂർ വിമാനത്താവള കമ്പനിയുടെ വഴിവിട്ട പ്രവർത്തനെതിരെ ഓഹരി ഉടമകൾ

കിയാലിനെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച സാഹചര്യം അന്വേഷിക്കണമെന്നും കമ്പനി നിയമത്തിനെതിരെ മാനേജ്മെൻ്റ് കൂട്ട് നിൽക്കുന്നതായും കോടിക്കണക്കിന് രൂപ സർക്കാർ ബഡ്ജറ്ററി സപ്പോട്ടായി അനുവദിക്കുമ്പോഴും അമ്പത്തൊന്ന് ശതമാനം...

കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ആനക്കാംപൊയിൽ സ്വദേശി ത്രേസ്യയുടെയും കോടഞ്ചേരി സ്വദേശി കമലയുടെയും കുടുംബത്തിന് 10 ലക്ഷം...