NEWS EDITOR

കള്ളനോട്ടുകൾ നൽകി തിരുവോണം ബംബർ ടിക്കറ്റുകൾ വാങ്ങിയെന്ന് പരാതി; കതിരൂർ പൊലീസ് അന്വേഷണം തുടങ്ങി

കതിരൂർ ആറാംമൈലിലെ ലോട്ടറി കടയിൽനിന്ന് കള്ളനോട്ടുകൾ നൽകി തിരുവോണം ബംബർ ടിക്കറ്റുകൾ വാങ്ങിയെന്ന പരാതിയിൽ കതിരൂർ പൊലീസ് അന്വേഷണം തുടങ്ങി.ആറാം മൈൽ എരുവട്ടി റോഡിൽ ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള...

ബാങ്ക് അക്കൗണ്ടുകള്‍ ലക്ഷ്യം വച്ചുള്ള പുതിയ സൈബർ തട്ടിപ്പ് വ്യാപകമാവുന്നതായി കേരള പൊലീസ്

യുവതീ യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ ലക്ഷ്യം വച്ചുള്ള പുതിയ സൈബർ തട്ടിപ്പ് വ്യാപകമാവുന്നതായി കേരള പൊലീസ്. സാമൂഹ്യമാധ്യമങ്ങളില്‍ പാർട്ട് ടൈം/ ഓണ്‍ലൈൻ ജോലികള്‍ തിരയുന്ന വിദ്യാർത്ഥികള്‍ ഉള്‍പ്പെടെയുള്ളവർ...

ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി എം വി ഗോവിന്ദന്‍

ഗവര്‍ണര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ട്. എന്നിട്ടും മലപ്പുറം പ്രയോഗവുമായി ഗവര്‍ണര്‍ രംഗത്ത് എത്തിയിരിക്കുന്നു....

ഒടുക്കം തിരുവോണം ബംപര്‍ ഭാഗ്യശാലിയെ കണ്ടെത്തി

കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് ആണ് ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാ​ഗ്യശാലി. കര്‍ണാടകയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം...

ശസ്ത്രക്രിയക്ക് കൈക്കൂലി; അടൂർ ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് സർജനെ സസ്പെൻഡ് ചെയ്തു

ശസ്ത്രക്രിയയ്ക്ക് 12000 രൂപ കൈക്കൂലി ചോദിച്ച അടൂർ ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ. വിനീതിനെ സസ്പെൻഡ് ചെയ്തു.ഡോക്ടർ കൈക്കൂലി ആവശ്യപ്പെടുന്ന ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. കരുവാറ്റ...

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിനു നീക്കം

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിനു നീക്കം. ഈ മാസം 25 ന് ചേരുന്ന പ്രത്യേക ഐ ഒ എ യോഗത്തില്‍...

രത്തൻ ടാറ്റയ്ക്ക് വിട; മഹാരാഷ്ട്രയിൽ ഔദ്യോഗിക ദു:ഖാചരണം, സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്

രത്തൻ ടാറ്റയ്ക്ക് വിട, സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന്. രാവിലെ പത്ത് മണി മുതൽ മുംബൈ NCPA ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. മഹാരാഷ്ട്രയിൽ ഔദ്യോഗിക...

ഡോക്ടർ വന്ദനദാസിന്റെ സ്മരണക്കായി ക്ലിനിക്ക്; ഗവർണർ ഉദ്ഘാടനം ചെയ്യും

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദനദാസിന്റെ സ്മരണക്കായി നിർമിച്ച ക്ലിനിക്ക് ഇന്ന് വൈകിട്ട് നാല് മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം...

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; സി. കൃഷ്ണകുമാർ ബിജെപി സ്ഥാനാർത്ഥി

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും.മൂന്നുപേരുടെ പട്ടികയിൽ നിന്നാണ് സി കൃഷ്ണകുമാറിനെ തെരഞ്ഞെടുത്തത്.സി കൃഷ്ണകുമാറിനോട് പ്രവർത്തനമാരംഭിക്കാൻ കേന്ദ്രനേതൃത്വം നിർദേശിച്ചു. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും....

ലഹരിക്കേസ്; ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ഇന്ന് ചോദ്യം ചെയ്യും

ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് മരട്...