NEWS EDITOR

സാഹിത്യത്തിനുള്ള നൊബേൽ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങിന്‌

സാഹിത്യത്തിനുള്ള നൊബേൽ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങിന്. ദക്ഷിണ കൊറിയ . ചരിത്രത്തിലാദ്യമായാണ്‌ സാഹിത്യത്തിൽ നൊബേൽ പുരസ്ക്കാരം നേടുന്നത്‌. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യ ജീവിതത്തിന്റെ...

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മൊബൈൽ മോഷണം : പ്രതി പിടിയിൽ

കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ചാർജ് ചെയ്യാൻ വെച്ച കേസിലെ പ്രതി മയ്യിലിൽ കോർട്ടേഴ്സിൽ താമസിക്കുന്ന കെ.പി.ദീപക്(28) ആണ്  പിടിയിലായത്.സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ...

ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകി; മാതാപിതാക്കൾ പിടിയിൽ

ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകിയ മാതാപിതാക്കൾ പിടിയിൽ. ഉത്തര്‍പ്രദേശ് മുസഫര്‍നഗറിലെ ബെല്‍ദ ഗ്രാമത്തിലാണ് രോ​ഗം മാറാനായി കുഞ്ഞിനെ ബലി നൽകിയത്. കുട്ടിയുടെ അച്ഛൻ ഗോപാല്‍...

മഴ തുടരും; ഇന്ന് 9 ജില്ലകളില്‍ മഴ മുന്നറിയിപ്പ്; നാളെ 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്...

കണ്ണൂർ എയർപോർട്ടിന് പോയിന്റ് ഓഫ് കോൾ പദവി നിഷേധിക്കുന്ന കേന്ദ്രസർക്കാർ നടപടി വിവേചനപരവും പ്രതിഷേധാർഹവും: എം.വി. ജയരാജൻ

മെട്രോ നഗരങ്ങൾക്ക് മാത്രമേ വിദേശ വിമാനക്കമ്പനികളുടെ സർവ്വീസ് അനുവദിക്കാൻ കഴിയുകയുള്ളൂ എന്നതാണ് കേന്ദ്രസർക്കാർ കണ്ണൂരിന് പോയിന്റ് ഓഫ് കോൾ പദവി നിഷേധിക്കുന്നതിന് കാരണമായി പറഞ്ഞുവരുന്നത്. അതിന്റെ ഭാഗമാണ്...

കണ്ണൂര്‍ ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി മെഡിസിൻ വിഭാഗത്തിന് എന്‍ എ ബി എച്ച് അംഗീകാരം

കണ്ണൂര്‍ : ആതുരസേവന മേഖലയില്‍ പുലര്‍ത്തുന്ന ഉന്നത നിലവാരത്തിന് ദേശീയ തലത്തില്‍ ലഭിക്കുന്ന അംഗീകാരമായ എന്‍ എ ബി എച്ച് അക്രഡിറ്റേഷന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി...

നവരാത്രി; സംസ്ഥാനത്ത് നാളെ പൊതു അവധി

സംസ്ഥാനത്ത് നാളെ പൊതു അവധി. നവരാത്രി പൂജവെപ്പിന്റെ ഭാഗമായാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകം ആയിരിക്കും.ഇന്ന് വൈകുന്നേരമാണ് പൂജവെയ്പ്....

തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി

തിരുവനന്തപുരത്ത് അപ്പാര്‍ട്ടുമെന്റില്‍ കയറി സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി.പെൺകുട്ടിയുടെ കാമുകന്റെ സുഹൃത്തിനെതിരെയാണ് പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് ദിവസം മുമ്പാണ് സംഭവം...

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസ്; സര്‍വീസ് അടുത്ത ആഴ്ച

അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ് അടുത്ത ആഴ്ച മുതല്‍ ഓടിത്തുടങ്ങും. സര്‍വീസുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.ആദ്യഘട്ടത്തില്‍ പത്തുബസുകളാണ് സര്‍വീസ് നടത്തുക....

കള്ളനോട്ടുകൾ നൽകി തിരുവോണം ബംബർ ടിക്കറ്റുകൾ വാങ്ങിയെന്ന് പരാതി; കതിരൂർ പൊലീസ് അന്വേഷണം തുടങ്ങി

കതിരൂർ ആറാംമൈലിലെ ലോട്ടറി കടയിൽനിന്ന് കള്ളനോട്ടുകൾ നൽകി തിരുവോണം ബംബർ ടിക്കറ്റുകൾ വാങ്ങിയെന്ന പരാതിയിൽ കതിരൂർ പൊലീസ് അന്വേഷണം തുടങ്ങി.ആറാം മൈൽ എരുവട്ടി റോഡിൽ ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള...