ഒറ്റ തന്ത പരാമർശത്തിൽ സുരേഷ് ഗോപിക്ക് മറുപടിയില്ല; എം വി ഗോവിന്ദൻ
ഒറ്റ തന്ത പരാമർശത്തിൽ സുരേഷ് ഗോപിക്ക് മറുപടിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സുരേഷ് ഗോപി തന്തയ്ക്ക് പറഞ്ഞതിന് മറുപടിപറയാനില്ല. സാധാരണ തന്തയ്ക്ക് പറഞ്ഞാൽ...
ഒറ്റ തന്ത പരാമർശത്തിൽ സുരേഷ് ഗോപിക്ക് മറുപടിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സുരേഷ് ഗോപി തന്തയ്ക്ക് പറഞ്ഞതിന് മറുപടിപറയാനില്ല. സാധാരണ തന്തയ്ക്ക് പറഞ്ഞാൽ...
പൂരത്തിനിടെ ആംബുലൻസിൽ വന്നിറങ്ങിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി എംപി. ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയില്ലായിരുന്നുവെന്നും അതിനാലാണ് ആംബുലൻസിൽ കയറിയതെന്നുമാണ് സുരേഷ് ഗോപിയുടെ വാദം.15 ദിവസം കാല് ഇഴച്ചാണ് പ്രവർത്തനം...
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുടെ കാര്യത്തിൽ സിപിഎമ്മിന്റെ സ്റ്റാൻഡ് എല്ലാവർക്കും മനസ്സിലായതായി കെ മുരളീധരൻ. ദിവ്യയെ രക്ഷിക്കാൻ നടത്തുന്ന എല്ലാ ശ്രമങ്ങളും ജനം...
മരിച്ചുവെന്ന് കരുതി എഫ് ഐ ആർ തയ്യാറാക്കുന്നതിനിടയിൽ ആൾക്ക് അനക്കം.സ്റ്റേഡിയം വാർഡ് ഹാജി മൻസിലിൽ റിയാസ് ആണ് മരിച്ചെന്ന് കരുതി പോലീസ് നടപടികളിലേക്ക് കടന്നത്. ഈ മാസം...
കണ്ണൂരിൽ വനിതാ പോലീസിനെ ബിജെപി പ്രവർത്തകൻ അപമാനിച്ചു.സംഭവത്തിൽ നടപടിയെടുക്കാതെ പോലീസ്. ആൾക്കൂട്ടത്തിന് നടുവിൽവച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ബിജെപി പ്രവർത്തകൻ പെരുമാറിയെന്ന് കാണിച്ച് മേലധികാരികളോട് വനിതാ പോലീസ്...
‘സംഘി ചാന്‍സലര്‍ ഗോ ബാക്ക് ‘ എന്ന് എഴുതിയിട്ടുള്ള ബാനറുകളുമായി sfi പ്രതിഷേധം.ആരോഗ്യസര്‍വകലാശാല വി.സിയായി ഡോ. മോഹനന്‍ കുന്നുമ്മലിനെ വീണ്ടും നിയമിച്ചതിനെതിരെയാണ് എസ്എഫ്‌ഐ പ്രതിഷേധം. സനാതന ധര്‍മ...
ചൂരൽമല- മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും റിപ്പോർട്ടിൽ പറയുന്നു.പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍...
മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഊർക്കടവ് സ്വദേശി അബ്ദുൾ റഷീദ് ആണ് മരിച്ചത്. അപകട സമയത്ത് കടയിൽ അബ്ദുൽ റഷീദ്...
അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലുറച്ച് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍. യാത്രയയപ്പ് പരിപാടിക്ക് ശേഷം,തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞിരുന്നു വെന്നാണ് കളക്ടറുടെ മൊഴി.തലശേരി പ്രിന്‍സിപ്പല്‍...
കൊല്ലം സ്വദേശി പത്മചന്ദ്ര കുറുപ്പ്കണ്ണൂർ ജില്ലയുടെ പുതിയ എഡിഎം. ഇന്ന് രാവിലെയാണ് പത്മചന്ദ്ര കുറുപ്പ് ചേമ്പറിലെത്തി ചുമതലയേറ്റത്. മുൻപ് നാഷണൽ ഹൈവേ അക്വിസിഷനിൽ ആയിരുന്നു പത്മചന്ദ്ര കുറുപ്പ്....